"12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല (മൂലരൂപം കാണുക)
22:01, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കൂടാതെ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയാറാക്കാനും നല്ല കുറിപ്പുകൾക്കു സമ്മാനം നൽകുകയും ചെയ്യുന്നു.ഏകദേശം 3000 ത്തോളം പുസ്തകങ്ങൾ കഥകളായി,കവിതകളായി,നോവലുകളായി ,ലേഖനങ്ങളായി ആത്മകഥകളായി,ജീവ ചരിത്ര കുറിപ്പുകളാ,പഴഞ്ചൊല്ലുകളായി, ചരിത്രങ്ങളായി ശാസ്ത്ര പുസ്തകങ്ങളായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.വിശാലമായ വായനാമുറി സ്കൂളിന്റെ പ്രത്യേകതയാണ്.ഏറ്റവും വലിയ സമ്പത്ത് അറിവാണ്.അറിവ് നേടാനും ,ആശയങ്ങൾ കൈമാറാനും പുസ്തകങ്ങൾ തന്നെയാണ് പ്രധാന മാധ്യമം. മനുഷ്യ ചരിത്രത്തെ മാറ്റി മറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്.വായനയാണ് ഒരുവനെ പൂർണനാക്കുന്നത് എന്ന ഫ്രാൻസിസ് ബേക്കന്റെ വാക്കുകൾ എത്ര അർത്ഥവത്താണ്..മനസ്സും,ബുദ്ധിയും തെളിയാനുള്ള ഉത്തമ ഔഷധമാണ് വായന,ഇത്തരുണത്തിൽ കേരളത്തിലെ ഗ്രന്ദശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കാരെ ഓർക്കാതെ വയ്യ.വായനയുടെ ലോകത്തേയ്ക്ക് നമ്മെ ഓരോരുത്തരെയും കൈ പിടിച്ചു നടത്തിയ അങ്ങേക്ക് ഒരായിരം പൂച്ചെണ്ടുകൾ. |