Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:
</gallery>
</gallery>
=='''പഠനയാത്ര '''==
=='''പഠനയാത്ര '''==
കുട്ടികളിലെ വിജ്ഞാനവും വിനോദവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനയാത്ര മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ ഭാഗമായി7/3/2023 ൽ നടത്തുകയുണ്ടായി. ഈ പഠന യാത്രയിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ ഭിന്നശേഷി കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി. കൂടാതെ കുട്ടികളോടൊപ്പം ചേർന്ന്നിൽക്കുന്ന ജനറൽ കുട്ടികൾക്കും ഈ പഠനയാത്രയിൽ അവസരം നൽകി. സ്കൂളിലെ മറ്റ് അധ്യാപകരും  പഠനയാത്രയിൽ പങ്കുചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തു.കായംകുളം കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവയാണ് പഠന വിനോദയാത്രയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ. രാവിലെ 8 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച പഠനയാത്ര വൈകിട്ട് ആറുമണിയോടെ സ്കൂളിൽ തിരിച്ചെത്തി.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:34013DAtour1.jpg
പ്രമാണം:34013DAtour1.jpg
വരി 19: വരി 19:
</gallery>
</gallery>
=='''മെഡിക്കൽ ക്യാമ്പ് '''==
=='''മെഡിക്കൽ ക്യാമ്പ് '''==
സവിശേഷ സഹായം  ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ  ജനറൽ കുട്ടികളെയും  ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ  സേവനവും, കുട്ടികൾക്ക്  തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ  ഉറപ്പുനൽകി.

പ്രമാണം:34013damedical1.jpg
പ്രമാണം:34013damedical1.jpg
വരി 30: വരി 30:
[[പ്രമാണം:34013daparents1.jpg|ലഘുചിത്രം]]

[[പ്രമാണം:34013daparents2.jpg|ഇടത്ത്‌|ലഘുചിത്രം]]

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും  ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു.  നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി

=='''സെൽഫ് ഡിഫൻസ് ക്ലാസുകൾ'''==
=='''സെൽഫ് ഡിഫൻസ് ക്ലാസുകൾ'''==
കുട്ടികളെ  സ്വയം രക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ സ്വായത്തമാക്കുവാൻ പ്രാപ്തരാക്കുക, കുട്ടികളിൽ ആത്മവിശ്വാസവും ആരോഗ്യവും വളർത്തിയെടുക്കുന്നതിനും, പോസിറ്റീവ് ചിന്താഗതികളോടെ ജീവിക്കുവാനും ഉതകുന്ന രീതിയിലുള്ള യോഗ, കളരി ഉൾപ്പെടുന്ന ക്ലാസുകൾ സംഘടിപ്പിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത്  ഗവൺമെന്റ് DVHSS ചാരമംഗലം സ്കൂളിലെ കായികാധ്യാപകരായ ശ്രീമതി രമാദേവി, ശ്രീ. ബ്രിജിത്ത് എന്നിവർ ചേർന്ന്ആയിരുന്നു. ഈ ക്ലാസുകളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തി.  സ്കൂളിൽ പഠിപ്പിക്കുന്ന തെറാപ്പികൾ,  എക്സർസൈസുകൾ എന്നിവ വീട്ടിൽ തുടർ പരിശീലനം നൽകുവാൻ സാധിക്കുന്ന രീതിയിൽ  രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തിയുള്ള രീതിയിലായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.

=='''സഹപഠിതാക്കൾക്ക്ശാക്തീകരണ ക്ലാസുകൾ'''==

[[പ്രമാണം:34013dastudets1.jpg|ലഘുചിത്രം]]

[[പ്രമാണം:34013dastudents2.jpg|ഇടത്ത്‌|ലഘുചിത്രം]]

സഹപാഠികളാണ്  കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗുരുക്കന്മാർ. സഹപാഠികൾക്ക് ഏറ്റവും നന്നായി കുട്ടികളുമായി ഇണങ്ങുവാനും അവരുടെ കൂടെ നിഴലായി നിൽക്കുവാനും സാധിക്കും. അവർക്ക് കൂടുതൽ ആത്മവിശ്വാസവും പിന്തുണയും പ്രചോദനവും നൽകിഅവരെ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ പൂർണ്ണ പിന്തുണയ്ക്കായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ICDS കഞ്ഞിക്കുഴി യിലെ കൗൺസിലർ ആയ ശ്രീമതി പ്രസീതയുടെ  നേതൃത്വത്തിൽ 20/3/2023  ൽ രാവിലെ 11 മുതൽ 1pm വരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളിൽ നിന്നുമുള്ള അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. SPC, NCC, LITTLE KITES, SCOUTS, GUIDES, JRC, CUSTOMS, ... തുടങ്ങി സ്കൂളിലെ സേവന സന്നദ്ധരായ എല്ലാ  വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെയാണ്  മോട്ടിവേഷൻ ക്ലാസിൽ പങ്കെടുപ്പിച്ചത്. സ്കൂളിലെ 40 കുട്ടികൾ ഈ സേവനം പ്രയോജനപ്പെടുത്തി

3,943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899777" എന്ന താളിൽനിന്ന് ശേഖരിച്ചത്