Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി  അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.

'''റോഡ് സുരക്ഷ ബോധവത്കരണ പരിപാടി'''
== റോഡ് സുരക്ഷ ബോധവത്കരണ പരിപാടി ==
റോഡ് സുരക്ഷാ ബോധവത്കരണം കുട്ടികളിലൂടെ..

സ്കൂൾ കരുളായി മലയോര ഹൈവേയ്ക്ക് സമീപമായതിനാൽ പല വാഹനങ്ങളും അമിതവേഗത്തിലാണ് സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് ഈ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.പ്രവർത്തനങ്ങൾ

കുട്ടികളുമായി അധ്യാപകർ റോഡിലേക്ക് ഇറങ്ങുകയും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വരുന്ന യാത്രക്കാർക്ക് ഗ്രീൻ കാർഡും മിഠായിയും നൽകുകയും ഹെൽമറ്റ് ധരിക്കാതെയും മറ്റും സഞ്ചരിക്കുന്നവർക്ക് ചുവപ്പു കാർഡും ബോധവത്കരണവും നടത്തുകയും ചെയ്തു.

സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.
സ്കൂളിലെ ഇംഗ്ലീഷ് എൻറിച്ച്മെൻറ്  പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് പരിപാടി നടത്തിയത്. ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം കുട്ടികളാണ് അനുമോദന കാർഡുകളും ബോധവത്കരണ കാർഡുകളും തയ്യാറാക്കിയത്.

ചെറുപ്രായത്തിൽ തന്നെ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് അറിയുന്നതിനും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു.

<nowiki>:</nowiki>1
റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.

റോഡ് സുരക്ഷാ ബോധവത്കരണം കുട്ടികളിലൂടെ..
കുട്ടികളിലൂടെ ഈ നിയമങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഒരു പരിധിവരെ സാധിച്ചു.

സ്കൂൾ കരുളായി മലയോര ഹൈവേയ്ക്ക് സമീപമായതിനാൽ പല വാഹനങ്ങളും അമിതവേഗത്തിലാണ് സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
പൗരബോധം,സാമൂഹ്യപ്രതിബദ്ധത എന്നിവ കുട്ടികളിൽ വളരാൻ ഇടയായി

സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.
സമൂഹത്തിൽ നിന്ന്  പ്രവർത്തനത്തെക്കുറിച്ച് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899581" എന്ന താളിൽനിന്ന് ശേഖരിച്ചത്