Jump to content
സഹായം

"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ജേക്കബ് ജോ‍‍‍ൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി ജോൺ
|പ്രധാന അദ്ധ്യാപിക=ഷേബാ എം തങ്കച്ച൯
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോണി കെ പോൾ  
|പി.ടി.എ. പ്രസിഡണ്ട്=സോണി കെ പോൾ  
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
കൊച്ചി മഹരാജ്യത്തിന്റ ഭരണാധികാരി രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്.  സ്‌കൂളിെന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു  1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ് അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ യൂഹാനോ൯ മാ൪ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മോനേജർ. മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് പഠിക്കുന്നു.  പ്ലസ്ടു വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്.  സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്  തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു.  പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
* റീഡിംഗ് റൂം
* റീഡിംഗ് റൂം
വരി 72: വരി 72:




== മറ്റു പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
* സ്കൗട്ട് ആന്റ് ഗൈഡ്‌സ്
* സ്കൗട്ട് ആന്റ് ഗൈഡ്‌സ്
* എൻ.എസ്.എസ്.  
* എൻ.എസ്.എസ്.  
* കരിയർ ഗൈഡൻസ്  
* കരിയർ ഗൈഡൻസ്  
* ലിറ്റിൽ കൈറ്റ്സ്
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899483" എന്ന താളിൽനിന്ന് ശേഖരിച്ചത്