Jump to content
സഹായം

"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ വടവുകോട്. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിെന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ വടവുകോട്. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  


== ചരിത്രം ==
== ചരിത്രം ==
കൊച്ചി മഹരാജ്യത്തിന്റ  ഭരണാധികാരി രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്.  സ്‌കൂളിെന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു  1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ് അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ യൂഹാനോ൯ മാ൪ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മോനേജർ. മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് പഠിക്കുന്നു.  പ്ലസ്ടു വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
കൊച്ചി മഹരാജ്യത്തിന്റ  ഭരണാധികാരി രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്.  സ്‌കൂളിെന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.  1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു.  2000ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.  ശ്രീ. കെ.പി. എബ്രഹാം,  അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം,  ശ്രീമതി  ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു  1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ് അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ യൂഹാനോ൯ മാ൪ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മോനേജർ. മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്.  നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് പഠിക്കുന്നു.  പ്ലസ്ടു വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
* റീഡിംഗ് റൂം
* റീഡിംഗ് റൂം
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242088" എന്ന താളിൽനിന്ന് ശേഖരിച്ചത്