"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2023→പാഠ്യപദ്ധതി പരിഷ്കരണചർച്ച
വരി 236: | വരി 236: | ||
==ലഹരി വിരുദ്ധ പരിപാടി സമാപനം == | ==ലഹരി വിരുദ്ധ പരിപാടി സമാപനം == | ||
== പാഠ്യപദ്ധതി പരിഷ്കരണചർച്ച == | == പാഠ്യപദ്ധതി പരിഷ്കരണചർച്ച == | ||
പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച നടത്തി.വാർഡ് മെമ്പർ | പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച നടത്തി.വാർഡ് മെമ്പർ രാധിക മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശിവപ്രസാദ് സർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പി.ടി.എ , എം പി ടി എ, എസ്.എം.സി , ജന പ്രതിനിധികൾ ,മുൻ പിടി എ പ്രസിഡന്റുമാർ ,അധ്യാപകർ ,രക്ഷിതാക്കൾ എന്നിങ്ങനെ പൊതു സമൂഹത്തിലെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടത്തി. ചർച്ചയിൽ അവതരിപ്പിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തിലേയ്ക്ക് റിപ്പോർട്ട് നൽകി പി ടി എ വൈസ് പ്രസിഡന്റ്, ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ടി എൻ മുരളി സർ സ്വാഗതവും ഹെഡ് മിസ്ട്രസ് ദേവിക ടീച്ചർ നന്ദിയും പറഞ്ഞു. | ||
<gallery> | <gallery> | ||
പ്രമാണം:21068 charcha01.jpeg | പ്രമാണം:21068 charcha01.jpeg | ||
വരി 243: | വരി 243: | ||
പ്രമാണം:21068 charcha04.jpeg | പ്രമാണം:21068 charcha04.jpeg | ||
</gallery> | </gallery> | ||
==പാഠ്യപദ്ധതി പരിഷ്കരണചർച്ച കുട്ടികൾ == | ==പാഠ്യപദ്ധതി പരിഷ്കരണചർച്ച കുട്ടികൾ == | ||
നവംബർ 17 നു പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച ക്ലാസ് മുറികളിൽ നടന്നു. | നവംബർ 17 നു പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച ക്ലാസ് മുറികളിൽ നടന്നു. |