"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:19, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2023→സ്വാതന്ത്ര്യ ദിനാഘോഷം
വരി 163: | വരി 163: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമായ 'ആസാദി കാ അമൃത് ' ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 13 തീയ്യതി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് | ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമായ 'ആസാദി കാ അമൃത് ' ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 13 തീയ്യതി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ദേവിക ടീച്ചർ ദേശീയ പതാക ഉയർത്തി. | ||
15/08/2022 നു സ്കൂൾ പ്രിൻസിപ്പൽ | 15/08/2022 നു സ്കൂൾ പ്രിൻസിപ്പൽ ടി എൻ മുരളി സർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് എം ആർ ശിവപ്രസാദ്സർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ സ്വാതന്ത്യ്ര ദിന സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളും പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി. | ||
മഹാത്മാ ഗാന്ധി സന്ദർശിച്ച അകത്തേത്തറ ' ശബരി ആശ്രമം ' വിദ്യാർത്ഥികളും അദ്ധ്യാപകരും അന്നേ ദിവസം സന്ദർശിച്ചു. | മഹാത്മാ ഗാന്ധി സന്ദർശിച്ച അകത്തേത്തറ ' ശബരി ആശ്രമം ' വിദ്യാർത്ഥികളും അദ്ധ്യാപകരും അന്നേ ദിവസം സന്ദർശിച്ചു. | ||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
പ്രമാണം: | പ്രമാണം:21068 sabari asram1.jpeg | ||
പ്രമാണം: | പ്രമാണം:21068 sabariasram2.jpeg | ||
പ്രമാണം:21068 sabariasram3.jpeg | |||
പ്രമാണം:21068 sabariasram4.jpeg | |||
പ്രമാണം:21068 sabariasram5.jpeg | |||
പ്രമാണം:21068 sabariasram6.jpeg | |||
</gallery> | </gallery> | ||
== കർഷക ദിനാചരണം == | == കർഷക ദിനാചരണം == | ||
കൊല്ലവർഷാരംഭമായ ചിങ്ങം ഒന്നിന് ( 17/08/2022) കർഷക ദിനം ആഘോഷിച്ചു. മലമ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കുട്ടിക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ലിബിൻ ബി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ച്ചടങ്ങിൽ കുട്ടിയെ ആദരിച്ചു. | കൊല്ലവർഷാരംഭമായ ചിങ്ങം ഒന്നിന് ( 17/08/2022) കർഷക ദിനം ആഘോഷിച്ചു. മലമ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കുട്ടിക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ലിബിൻ ബി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ച്ചടങ്ങിൽ കുട്ടിയെ ആദരിച്ചു. |