"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. നെല്ലനാട് (മൂലരൂപം കാണുക)
15:13, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2023→ചരിത്രം: വർഷം തിരുത്തി
(ചെ.) (PTA President പേര് മാറ്റി) |
(ചെ.) (→ചരിത്രം: വർഷം തിരുത്തി) |
||
വരി 64: | വരി 64: | ||
തിരൂവനന്തപുരം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. നെല്ലനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി 60 സെന്റ് പുരയിടത്തിൽ നെല്ലനാട് ഗവ. യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ മുൻവശത്തുകൂടി അമ്പലമുക്ക്-നെല്ലനാട്-വെഞ്ഞാറമൂട് റോഡ് കടന്നുപോകുന്നു. പുറകിലായി കാണുന്ന നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. | തിരൂവനന്തപുരം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. നെല്ലനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി 60 സെന്റ് പുരയിടത്തിൽ നെല്ലനാട് ഗവ. യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ മുൻവശത്തുകൂടി അമ്പലമുക്ക്-നെല്ലനാട്-വെഞ്ഞാറമൂട് റോഡ് കടന്നുപോകുന്നു. പുറകിലായി കാണുന്ന നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും 50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു. | |||
==സൗകര്യങ്ങൾ== | ==സൗകര്യങ്ങൾ== | ||
പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്. | പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്. |