Jump to content
സഹായം

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== പുഴസംരക്ഷണം  ==
== പുഴസംരക്ഷണം  ==
പുഴസംരക്ഷണം  
പുഴസംരക്ഷണം  
പരിസ്ഥിതി വാരാചരണസമാപനത്തിന്റെ ഭാഗമായി 10/6/2022 വിദ്യാർത്ഥികൾ കടുക്കാംകുന്നം മുക്കൈ പുഴത്തീരം വൃത്തിയാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി.കേഡറ്റുകളും സംയുക്തമായി നടത്തിയ പ്രവർത്തനമായിരുന്നു ഇത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം, പുഴയരികിൽ വൃക്ഷത്തൈ നടീൽ, പുഴസംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, എന്നീ പ്രവർത്തങ്ങളാണ് നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.പി.ജയ്ജിത്ത്  ഉദ്ഘടനം ചെയ്ത പരിപാടിക്ക് സുജാത ടീച്ചർ സ്വാഗതവും, പ്രസീതടീച്ചർ നന്ദിയും പറഞ്ഞു. ശ്രീ.മുരുകൻ, ശ്രീമതി സിന്ധു, ശ്രീ.രജി വർഗീസ് എന്നീ അദ്ധ്യാപകർ സാക്ഷ്യം വഹിച്ചു.
പരിസ്ഥിതി വാരാചരണസമാപനത്തിന്റെ ഭാഗമായി 10/6/2022 വിദ്യാർത്ഥികൾ കടുക്കാംകുന്നം മുക്കൈ പുഴത്തീരം വൃത്തിയാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി.കേഡറ്റുകളും സംയുക്തമായി നടത്തിയ പ്രവർത്തനമായിരുന്നു ഇത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം, പുഴയരികിൽ വൃക്ഷത്തൈ നടീൽ, പുഴസംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, എന്നീ പ്രവർത്തങ്ങളാണ് നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് പി.ജയ്ജിത്ത്  ഉദ്ഘടനം ചെയ്ത പരിപാടിക്ക് സുജാത ടീച്ചർ സ്വാഗതവും, പ്രസീതടീച്ചർ നന്ദിയും പറഞ്ഞു. മുരുകൻ, സിന്ധു, രജി വർഗീസ് എന്നീ അദ്ധ്യാപകർ സാക്ഷ്യം വഹിച്ചു.
 
== വായന ജനങ്ങളിലേക്ക്‌ ==
== വായന ജനങ്ങളിലേക്ക്‌ ==
വായനാദിനത്തോടനുബന്ധിച്ചു 'വായന ജനങ്ങളിലേക്ക്‌ ' എന്ന സന്ദേശമുൾക്കൊണ്ട് 19/06/2022 മലമ്പുഴ ശാസ്താനഗർ ഇ .എം.എസ് . സ്മാരക വായനശാലയിൽ വച്ച് 'നാട്ടുവായനക്കൂട്ടം' സംഘടിപ്പിച്ചു. പൊതുയോഗം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉദ്ഘടാനം ചെയ്തു.വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനുള്ള സൗകര്യമൊരുക്കി.

2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899093" എന്ന താളിൽനിന്ന് ശേഖരിച്ചത്