ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,226
തിരുത്തലുകൾ
No edit summary |
|||
വരി 33: | വരി 33: | ||
==ജീവിതരേഖ== | ==ജീവിതരേഖ== | ||
എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. [[എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ|നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ]] പ്രൈമറി വിദ്യാഭ്യാസം, | എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. [[എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ|നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ]] പ്രൈമറി വിദ്യാഭ്യാസം, [[എച്ച്. എസ്സ്. എസ്സ്. പനങ്ങാട്|എച്ച്. എസ്സ്. എസ്സ്. പനങ്ങാടിൽ]] ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു.<ref>http://www.niyamasabha.org/codes/members/satheesanvd.pdf</ref> എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് <ref>https://www.business-standard.com/article/politics/congress-mla-vd-satheesan-to-be-the-leader-of-opposition-in-kerala-121052201127_1.html</ref>. | ||
തിരുത്തലുകൾ