Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 160: വരി 160:
*
*
==സ്കൂളിന്റെ മുൻപ്രിൻസിപ്പാൾ==
==സ്കൂളിന്റെ മുൻപ്രിൻസിപ്പാൾ==
{| class="wikitable"
|+
! colspan="4" |മുൻപ്രിൻസിപ്പാൾ
|-
!ക്രമ .ന
!പേരു്
!കാലഘട്ടം
!ചിത്രം
|-
!1
!ബിന്ദു
!2019-2021
!
|-
|2
|റാണി
|2018-2019
|
|-
|3
|പുഷ്പ രാമചന്ദ്രൻ
|2015-2018
|
|-
|4
|ജവഹർനൂസ
|2012-2015
|
|-
|5
|മേരികുട്ടി
|2006-2012
|
|-
|6
|രാജൻ
|2005-2006
|
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. കെ. ജെ. മനോജ് ലാൽ<ref>[https://intersportstats.com/athletes/3000038545 കെ. ജെ. മനോജ് ലാൽ-]</ref>- ഡി വി എച്ച് എസ്  എസ്സിന്റെ ഒളിമ്പ്യൻ, 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീ. സജീവൻ പത്തുവർഷം തുടർച്ചയായി നാഷണൽ സ്പോർട്ട്സ് മീറ്റിൽ മെഡൽ നേടി. ഫയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ, ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.  സിനിമമേഖലയിലെ  ശ്രീ. രതീഷ്  രവി<ref>[https://m3db.com/ratheesh-ravi രതീഷ് രവി]</ref> -( സിനിമ സംവിധായകൻ .നടൻ,സ്ക്രിപ്റ്റ് റൈറ്റർ), ശ്രീ. പ്രസാദ് മുഹമ്മ- (സിനിമനടൻ ,മിമിക്രിതരം), കൂറ്റുവേലി ശ്രീ.ബാലചന്ദ്രൻ<ref>[https://www.deshabhimani.com/news/kerala/news-alappuzhakerala-29-02-2016/542404 കൂറ്റുവേലി ബാലചന്ദ്രൻ]</ref>( ഗായകൻ,സംഗീതജ്ഞൻ) മറ്റു കായികതാരങ്ങൾ ശ്രീ. കെ. ബി. ശിവദേവൻ,കുമാരി കുഞ്ഞുമോൾ, കുമാരി.ഇന്ദുലേഖ, ശ്രീ. ബാബു എം ഡി (ജാർഖണ്ഡ് സ്റ്റേറ്റ് പോലീസിൽ -റെയിൽവേ പോലീസിലെ സബ്ഇൻസ്പെക്ടർ ), ശ്രീ  ശശി ആർ-കായികതാരം (ബീഹാർ പോലീസിൽ - സബ്ബ് ഇൻസ്പെക്റ്റർ), ഡോ. ശ്രീ. വിഷ്ണു,കൂറ്റുവേലി ശ്രീ അനിൽ കുമാർ (കലാകാരൻ), ശ്രീ. അജിത്ത് - ഡാൻസർ,യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്ത് സ്വാമി നികർത്തിൽ  എന്നിവർ പൂർവ്വ-വിദ്യാർഥികളും പ്രതിഭകളുമാണ്.കൂടാതെ ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും, ടീച്ചേഴ്സായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ,സർക്കാർ-അർദ്ധ സർക്കാർ സ്വകാര്യ മേഖലകളിൽ  ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു.  

4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898273" എന്ന താളിൽനിന്ന് ശേഖരിച്ചത്