Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 233: വരി 233:


=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ  3 ===
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ  3 ===
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന്  ഒരു അംഗീകാരമാണ്.
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന്  ഒരു അംഗീകാരമാണ്.
 
== ‍‍'''ഡിഫൻസ് ഡേ പ്രോഗ്രാം''' ==
പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്.
 
== '''ന്യൂമാത്‍സ്''' ==
ഗണിത വിഷയത്തിൽ കുട്ടികളുടെ പ്രാവീണ്യം മനസ്സിലാക്കുന്നതിന് അവരെ വളർത്തുന്നതിനുമായിപൊതു വിദ്യാഭ്യാസ വകുപ്പ്  ആറാം ക്ലാസിലെ കുട്ടികൾക്കായി നടത്തപ്പെടുന്ന ന്യൂ മാക്സ് പരീക്ഷയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൻഡ്രിസ സിബി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
== '''ദേശീയ ശാസ്ത്ര ദിനം''' ==
ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്.
 
രാജ്യപുരോഗതിയും സമാധാനവും  നിലനിർത്തുന്നതിൽ ശാസ്ത്രത്തിൻറെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയെന്നതുമാണ്  ശാസ്ത്രദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ  ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കുട്ടികൾ അഞ്ച് മിനിറ്റ് പ്രബന്ധ അവതരണം നടത്തി .കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം , പ്രബന്ധം തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി ദേശീയ ശാസ്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.
 
== '''സ്പോട്സ്''' ==
കായിക വിനോദങ്ങൾ മനുഷ്യ സമൂഹത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഉള്ളത് കായിക വിനോദങ്ങളിൽ ഏർപ്പെടാത്തതും വ്യായാമം ഇല്ലാത്തതുമായ ഒരാളുടെ ജീവിതശൈലി ആരോഗ്യകരമായ
 
ജീവിതത്തിന് ദോഷകരമാണ്
 
'''യോഗ ‍ഡേ'''
 
ജൂൺ21 യോഗ ഡേയോടെ അനുബന്ധിച്ച് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാ ഡാൻസ്,യോഗ ക്ലാസ്, യോഗ ഡിസ്‍പ്ലേഎന്നിവ നടത്തുകയുണ്ടായി.
 
'''ഉപ ജില്ല തല മത്സരങ്ങൾ'''
 
Volley ball(junior  Girls), chess(junior  Girls)
 
Football(sub junior boys),
 
Badminton (sub junior boys, sub junior girls, junior girls)Taek wondo(sub junior boys, sub junior girls, junior girls, senior girls)എന്നിങ്ങനെ വിവിധ ഗെയിമുകളിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
 
'''ജില്ലാ തല മത്സരങ്ങൾ'''
 
ജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വോളിബോൾ മത്സരത്തിന് 2 കുട്ടികൾക്കും ബാഡ്മിന്റണിൽ നമ്മുടെ സ്കൂളിൽ നിന്നും 5 കുട്ടികൾക്കും  തായ്ക്കോണ്ട മത്സരത്തിന്16 കുട്ടികൾക്കും സെലക്ഷൻ കിട്ടി.
 
'''സംസ്ഥാന തല മത്സരങ്ങൾ'''
 
സംസ്ഥാന തല മത്സരങ്ങളിലേക്ക് നമ്മുടെ സ്ക്കൂളിൽ നിന്നും ബാഡ്മിന്റൺ,തായ്ക്കോണ്ട
 
എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയത് വളരെ അഭിമാനപൂ‍ർവമായ നേട്ടമായിരുന്നു.
 
S. V. H. S. S  N. R City  യിൽ വെച്ച് നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ  L. p. Mini, L. P kiddies,U. P kiddies, Sub Junior, Junior എന്നീ വിഭാഗങ്ങളിലായി 59 കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു.കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ മത്സരങ്ങളിൽ നാല് കുട്ടികൾ പങ്കെടുത്തു
 
സംസ്ഥാനതല തായ്‌ക്കോണ്ട മത്സരത്തിൽ സാന്ദ്ര എന്ന കുട്ടിക്ക് bronze മെഡൽ ലഭിക്കുകയുണ്ടായി.
 
== '''വാല്യു എ‍ഡ്യുക്കേഷൻ''' ==
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വ്യാഴാഴ്ചയും വാല്യൂ എജുക്കേഷന്റെ ക്ലാസുകൾ കൊടുക്കപ്പെടുന്നു. മൂല്യ അധിഷ്ഠിതമായ ക്ലാസുകളിലൂടെയും മൂല്യങ്ങൾ നിറഞ്ഞ ചിന്താരീതികളിലൂടെയും മൂല്യനിർമ്മിതമായ ഒരു ജീവിതം പടുത്തുയർത്തുവാൻ കുട്ടികളെ ഈ ക്ലാസുകൾ സഹായിക്കുന്നു. തിന്മ നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ  മൂല്യങ്ങൾ കൊടുക്കാതെ ജീവിതം പടുത്തുയർത്തുന്ന ഈ ലോകത്തിൽ മൂല്യ അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന മണിക്കൂറുകളാണ് ഈ വാല്യു എജുക്കേഷൻ ക്ലാസുകൾ. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ ശിരസു ഉയർത്തി നിൽക്കുവാനും നന്മയുടെ പാതയിലൂടെ സഞ്ചരിക്കുവാനും തിന്മകളോട് അരുത് എന്ന് പറഞ്ഞ് നന്മയുടെ പാതകളിലൂടെ സഞ്ചരിക്കുവാൻ അനേകരെ നന്മയിലേക്ക് കൈപിടിച്ച് ആനയിക്കുവാൻ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾക്ക് ഈ ക്ലാസുകളിലൂടെ സാധിക്കുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന മാനവിക ബന്ധങ്ങളും ജീവിത ബന്ധങ്ങളും കെട്ടുറപ്പോടെ ഉയർത്തിക്കൊണ്ടു വരുവാൻ ഈ ക്ലാസുകൾ കുഞ്ഞുങ്ങളെ സഹായിക്കുന്നു.
 
== '''ടാലന്റ് സേർച്ച് എക്സാം''' ==
ഗണിതത്തിൽ സാമർഥ്യം  ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി എല്ലാ വർഷത്തിലും  നടത്തുന്ന പരീക്ഷ  ആണ്  ടാലെന്റ് സെർച്ച്‌ examination. ഉപജില , ജില്ലാ, സംസ്ഥാന തലം  വരെ  ഈ  പരീക്ഷ  നടന്നു വരുന്നു.. ഉപജില , ജില്ലാ തലത്തിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങി നമ്മുടെ സ്കൂളിൽ നിന്നും അന്ന റോസ് വിൽസൺ സംസഥാനത്തലത്തിൽ  പങ്കെടുത്ത് എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ അഭിമാനമായി  മാറി.
 
== '''യു.എസ്.എസ് സ്കോളർഷിപ്പ്''' ==
അർദ്ധ വാർഷിക പരീക്ഷയിൽഎല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചകുട്ടികൾക്കായി നടത്തപ്പെടുന്ന യുഎസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 2021 - 22വർഷത്തെ പരീക്ഷയിൽ ബിയോണ ബിനു Gifted Student  ആയി തിരഞ്ഞെടുക്കപ്പെട്ടു.
 
== '''കൈകോർക്കാം നല്ല ആരോഗ്യത്തിനായി 🤝''' ==
📣വിമുക്തി ക്ലബ്ബിന്റെ യും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ 21- 6 -22
 
Tuesday 11:30 am ന് കൂമ്പ ൻ പാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ... 🚫ലഹരി വിമുക്ത ദിനവും യോഗ 🧎ദിനാചരണവും സംയുക്തമായി നടത്തുകയുണ്ടായി..
 
എക്സൈസ് പ്രിവെന്റിവ് ഓഫീസർ കെ പി ബിജുമോൻ സാർ,എക്സൈസ് സിവിൽ ഓഫീസർ രഞ്ജിത്ത് സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, ക്ലബ് കോ-ഓർഡിനേറ്റർ സേവി സാർ.... എന്നിവർ വിശിഷ്ടാതിഥികൾ.. ആയിരുന്നു.
 
കുട്ടികൾക്കായി ലഹരിവിമുക്ത ദിനത്തിലെ പ്രത്യേക സന്ദേശം ബിനുമോൻ സാർ നൽകുകയും... സ്വന്തം ജീവിതത്തിലൂടെയും മറ്റുള്ളവരുടെ ജീവിത അനുഭവങ്ങളിലൂടെയും... സാർ ഉൾക്കൊണ്ട നല്ല പാഠങ്ങൾ കോർത്തിണക്കി കൊണ്ടുള്ളതായിരുന്നു കുട്ടികൾക്കായി നൽകിയ സന്ദേശം.. "നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക നല്ലതിനെ പ്രോത്സാഹിപ്പിക്കുക" എന്നുള്ളതായിരുന്നു സന്ദേശ ത്തിന്റെ കാതൽ..
 
H. M സിസ്റ്റർ ക്രിസ്റ്റീന ഈ ദിനത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി... വെറും ആഘോഷമായി മാത്രം ഈ ദിനത്തെ കാണാതെ... നമ്മൾ എടുക്കുന്ന പ്രതിജ്ഞയും സന്ദേശങ്ങളും എന്നും ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്ന്സിസ്റ്റർ പറഞ്ഞു.
 
ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടികൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. മാനസികവും ശാരീരികവുമായ  പുത്തൻ ഉണർവ് കിട്ടുന്ന രീതിയിൽ യോഗ പരിപാടികൾ കുട്ടികൾ ആസ്വദിച്ചു..
 
അങ്ങനെ 💪"എന്റെ ആരോഗ്യം എന്റെ മാത്രം സമ്പത്താണ്" എന്നുള്ള ഒരു ഉത്തമബോധ്യം എല്ലാ കുട്ടികൾക്കും ഈ രണ്ടു ദിനങ്ങളിലൂടെ കൈവരിക്കാൻ സാധിച്ചു.
 
== '''താങ്ങായ് തണലായ് നന്മ മരങ്ങൾ''' ==
 
=== '''ഓൺ ലൈൻ  പഠന സഹായം''' ===
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു
 
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone  കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ  തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ്  ഒരു കുട്ടിക്ക്  TV വാങ്ങി നൽകി
 
കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
 
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ
 
ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.
 
ദേവികുളം MLA  ശ്രീ.അഡ്വ:രാജ സാർ  സ്കൂൾ സന്ദർശിക്കുകയും    കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897977" എന്ന താളിൽനിന്ന് ശേഖരിച്ചത്