"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 223: വരി 223:
==== കലോൽസം @ ഫസ്റ്റ് ====
==== കലോൽസം @ ഫസ്റ്റ് ====
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും എന്നും മുൻപന്തിയിലാണ്. ഈ വർഷത്തെ ഉപജില്ല കലോത്സവത്തിൽ എൽ പി അറബിക്, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ  ഫാത്തിമ മാതാ മതാം ടീം ഓവറോൾ ചാമ്പ്യൻമാരായി.
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും എന്നും മുൻപന്തിയിലാണ്. ഈ വർഷത്തെ ഉപജില്ല കലോത്സവത്തിൽ എൽ പി അറബിക്, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ  ഫാത്തിമ മാതാ മതാം ടീം ഓവറോൾ ചാമ്പ്യൻമാരായി.
=== ചാലകശക്തിയായി - YIP ===
വളരെ വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.നാടിന്റെ സുസ്ഥിര വികസനത്തിനു ദൈനംദിന ജീവിതത്തി‍ൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി നൂതനാശയങ്ങൾ നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പുതിയ കണ്ടത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പെടേണ്ടതാണ്. ഇത്തരം പ്രോത്സഹനങ്ങൾ വിവിധ മേഖലകളിൽ നടത്തുന്നതിനായി ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് YIP (Young Innovators Programme ). ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 2-ാം തീയതി H.S, H.S.S കുട്ടികൾക്ക്  YIP-യുടെ ക്ലാസ്സ് നടത്തി. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ചാലകശക്തിയാകാൻ ശേഷിയുള്ള യുവതലമുറയെ കണ്ടത്തുകയും അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് YIP ലക്ഷമിടുന്നതെന്നും ങ്ങനെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാമെന്നും കുട്ടികൾക്ക്  ബോധവൽക്കരണം നല്കി.
ബൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളൽ നിന്നായി  1062 കുട്ടികൾ പങ്കെടുത്തു.  ഇൻവെൻഷൻ, ഇന്നോവേഷൻ, ഡിസ്കവറി എന്നിവ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും നാം ഉൾപ്പെടുന്ന സമൂഹം നേരിടുന്ന പ്രയാസങ്ങൾക്ക്  പരിഹാരം കാണാൻ ശ്രമിക്കുക എന്നത് അതിന്റെ ഭാഗമായ ഓരേരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് കുട്ടികൾക്ക് മനസിലാക്കാൻ ഇത് വളരെ സഹായകരമായി. പുതിയ കണ്ടെത്തലുകളുടെ ശ്രമങ്ങൾക്ക്  K-Disc -ന്റെയും , Kite -ന്റെയും സഹായങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചു.


=== ഇടുക്കിയുടെ മിടുക്കികൾ സംസ്ഥാന മികവിൽ.. ===
=== ഇടുക്കിയുടെ മിടുക്കികൾ സംസ്ഥാന മികവിൽ.. ===
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871519" എന്ന താളിൽനിന്ന് ശേഖരിച്ചത്