Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 684: വരി 684:
</gallery>
</gallery>
=='''കിഡ്സ് ഫെസ്റ്റ് 2 K23 '''==
=='''കിഡ്സ് ഫെസ്റ്റ് 2 K23 '''==
2022-23 അധ്യയന വർഷത്തെ പ്രീ പ്രൈമറിയുടെ വാർഷികാഘോഷം കിഡ്സ് ഫെസ്റ്റ് 2 K23 എന്ന പേരിൽ 2023 ഫെബു വരി 28 _ ) 0 തീയതി 2 PM ന് സകൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. PTAപ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികാഘോഷങ്ങൾക്ക് HM ശ്രീ ആനന്ദൻ സാർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി K രശ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നമ്മുടെ കുഞ്ഞു മക്കളുടെ നൃത്തനൃത്യങ്ങളും മറ്റ് കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനമാണ് നമ്മൾ നടത്തിയത്. 2 മണി മുതൽ 6 മണി വരെ ഇടവേളയില്ലാത്ത തരത്തിൽ കുട്ടികൾ സന്തോഷത്തോടെയും ആകാംഷ ഭരിതരായും മാറിയ ഒരു  ദിവസമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നമ്മുടെ 136കുട്ടികൾക്കും സമ്മാനം നൽകി.ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 705: വരി 704:
പ്രമാണം:34013lpdrink4.jpg
പ്രമാണം:34013lpdrink4.jpg
</gallery>
</gallery>
=='''പഠനയാത്ര '''==
കുട്ടികളിലെ വിജ്ഞാനവും വിനോദവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനയാത്ര മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ ഭാഗമായി
7/3/2023 ൽ നടത്തുകയുണ്ടായി. ഈ പഠന യാത്രയിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ ഭിന്നശേഷി കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി. കൂടാതെ കുട്ടികളോടൊപ്പം ചേർന്ന്നിൽക്കുന്ന ജനറൽ കുട്ടികൾക്കും ഈ പഠനയാത്രയിൽ അവസരം നൽകി. സ്കൂളിലെ മറ്റ് അധ്യാപകരും  പഠനയാത്രയിൽ പങ്കുചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തു.കായംകുളം കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവയാണ് പഠന വിനോദയാത്രയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ. രാവിലെ 8 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച പഠനയാത്ര വൈകിട്ട് ആറുമണിയോടെ സ്കൂളിൽ തിരിച്ചെത്തി.
3,734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897827" എന്ന താളിൽനിന്ന് ശേഖരിച്ചത്