"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം (മൂലരൂപം കാണുക)
22:54, 29 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
('പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വേണ്ടി സ്കൂൾ മെസ്സേജിങ് സിസ്റ്റം , എല്ലാ റൂട്ടിലേയ്ക്കും വാഹന സൗകര്യം ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസുകൾ ,ഹൈടെക് ക്ലാസ്സ്മുറികൾ , വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,ഉച്ചഭക്ഷണ പദ്ധതി ,ലൈബ്രറി ,എസ് പി സി , എൻ സി സി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് . |