Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ്  എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ്  എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വേണ്ടി സ്കൂൾ മെസ്സേജിങ് സിസ്റ്റം , എല്ലാ റൂട്ടിലേയ്ക്കും വാഹന സൗകര്യം ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസുകൾ ,ഹൈടെക് ക്ലാസ്സ്മുറികൾ , വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,ഉച്ചഭക്ഷണ പദ്ധതി ,ലൈബ്രറി ,എസ് പി സി , എൻ സി സി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് . സ്കൂളിന് വിശാലമായ കളിസ്ഥലം വാങ്ങുന്നതിനായി ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 60 ലക്ഷം രൂപ നീക്കിവയ്ക്കാൻ മുൻകൈയെടുത്ത ബഹു . എം .എൽ .എ ശ്രീ ഐ ബി സതീഷ് നു ഹൃദയമായ നന്ദി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് ഡി സുരേഷ്‌കുമാർ അനുവദിച്ചു നൽകിയ 30 ലക്ഷം രൂപ ഉപയോഗിച്ച് ക്ലാസ് മുറികൾ ടൈൽ പാകുകയും ,ടവർ നിർമ്മിക്കുകയും ,ഇന്റർലോക്ക് ഇടുകയും ചെയ്തു . കൂടാതെ 24 ലക്ഷം രൂപ ഉപയോഗിച്ച് ടോയിലറ്റ് ബ്ലോക്ക് നിർമ്മിക്കുകയും 5 ലക്ഷം രൂപ ഉപയോഗിച്ച് ക്ലാസ് റൂം പെയിന്റിങ്‌സ് ജോലികൾ പൂർത്തിയാക്കി .കൂടാതെ ജില്ലാപഞ്ചായത്തു പ്രസിഡന്റ് അനുവദിച്ച 10KW സോളാർ പ്ലാന്റ് , ശ്രീ ഐ ബി സതീഷ് എം എൽ എ അനുവദിച്ച 8KW സോളാർ പ്ലാന്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു . ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 5 ലക്ഷം രൂപ ശുചിമുറി നിർമ്മാണത്തിനായി അനുവദിച്ചു നൽകിയ ആമച്ചൽ ബ്ലോക്ക് മെമ്പർ ശ്രീമതി സരള ടീച്ചറെ നന്ദിയോടെ ഓർക്കുന്നു . സംസ്ഥാന സർക്കാരിന്റെ  എസ് എസ് കെ ഫണ്ട് പത്തു ലക്ഷം രൂപ ഉപയോഗിച്ചും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നടന്നു വരുന്ന പ്രീ പ്രൈമറി നവീകരണം (സ്റ്റാർസ് പദ്ധതി ) പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നമ്മുടെ സ്കൂളും എത്തും . ബഹു .ഹെഡ്മിസ്ട്രസ് നീനാകുമാരിയുടെ മേൽനോട്ടത്തിൽ സേവന സന്നദ്ധരായ ഒരുകൂട്ടം അദ്ധ്യാപകരുടെയും സുശക്തമായ പി ടി എ , എസ് എം സി ,എം പി ടി എ മമ്മിറ്റികളുടെയും ഇടപെടലുമാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തി പകരുന്നത് .
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897728...1899212" എന്ന താളിൽനിന്ന് ശേഖരിച്ചത്