Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:

== ഈ വർഷത്തെ(2022-23) എൻ.സി.സി യുടെ പ്രവർത്തനങ്ങൾ. ==

==='''ജനുവരി 30 .'''രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.===
 
== '''ജനുവരി 30 .'''രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന. ==
[[പ്രമാണം:15051 gandiji smriti.jpg|ലഘുചിത്രം|248x248ബിന്ദു|മഹാത്മാവിന് പുഷ്പാർച്ചന.]]സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ,NCC,സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധ്യാപകരായ ശ്രീ അർജുൻ തോമസ് (NCC Officer)ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജനുവരി 30|കൂടുതൽ ചിത്രങ്ങൾ കാണാം]][[പ്രമാണം:15051 NCC SCOOL SHOOTING CHAMPIONSHIP.jpg|ലഘുചിത്രം|245x245ബിന്ദു]]

==='''ജനുവരി 17.''' എൻസിസി ഫയറിങ് കോമ്പറ്റീഷനിൽ അസംപ്ഷൻ സ്കൂൾ ചാമ്പ്യന്മാർ.===
 
== '''ജനുവരി 17.''' എൻസിസി ഫയറിങ് കോമ്പറ്റീഷനിൽ അസംപ്ഷൻ സ്കൂൾ ചാമ്പ്യന്മാർ. ==
കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ എൻസിസി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അസംപ്ഷൻ ഓവറോൾ ചാമ്പ്യന്മാരായി. മത്സരത്തിൽ ഹൈസ്കൂളിന് രണ്ട് ഫസ്റ്റ്,രണ്ട് സെക്കൻഡ്,മൂന്ന് തേർഡ് പൊസിഷനുകൾ ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു. അധ്യാപകനായ ശ്രീ അർജുൻ തോമസ് മാഷാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നത്.

== എൻ സി സി ഫയറിങ് പരിശീലനം സംഘടിപ്പിച്ചു. ==

വരി 34: വരി 36:
സംസ്ഥാന സംസ്ഥാന തലത്തിൽ നടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ  ഗോകുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ദേശീയതലത്തിലേക്ക് പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിന് ആദ്യമായിട്ടാണ്  ഒരു വിദ്യാർത്ഥിക്ക് ഈ അപൂർവ്വ അവസരം കൈവരുന്നത് .  

=== പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ;ദേശീയതലത്തിലും മികച്ചനേട്ടം. ===
== പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ;ദേശീയതലത്തിലും മികച്ചനേട്ടം. ==
എൻ.സി.സി. ന്യൂ ഡൽഹി ഡയറക്ട റേറ്റ് ഹെഡ്ക്വാർട്ടേ ഴ്സിൽ നടന്ന ഓൾ ഇന്ത്യ സൈനിക് ക്യാമ്പിൽ ഷൂട്ടിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഗോകുൽ കൃഷ്ണ. അമ്പലവയൽ എടക്കൽ സ്വദേശിയായ ഗോകുൽ ഉൾ പ്പെടെ ആറംഗസംഘമാണ് മെഡൽ നേടിയത്. ഇതിലൂടെ 13 വർഷത്തിനു ശേഷം കേരള ഡയറക്ടറേറ്റ് ഓവറോൾപദവി തിരിച്ചുപിടിച്ചു. ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയാണ് ഗോകുൽ സംസ്ഥാന തലത്തിൽ മികച്ച നേട്ടം മികവുപുലർത്തിയ സിറ്റി ഗോകുൽ കൃഷ്ണ ക്ക് ദേശീയതലത്തിലും മികച്ച നേട്ടം കൈവരിക്കാനായി .ദേശീയതലത്തിൽനടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച  നേട്ടത്തിന് അർഹനായി. മികച്ചനേട്ടം കൈവരിച്ച ഗോകുൽ കൃഷ്ണയെ പി.ടി.എ.യും മാനേജ്‍മെന്റും  അഭിനന്ദിച്ചു .

===ആഗസ്റ്റ്  15. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു ..===
 
== ആഗസ്റ്റ്  15. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. ==
[[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|252x252px|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]][https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂളിലും] എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് [https://schoolwiki.in/images/f/f2/15051_independance_33.jpg വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ] സംഘടിപ്പിച്ചു .അധ്യാപകനായ [https://schoolwiki.in/images/1/1a/15051_independance_3.jpg ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം] നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ വി രാജേഷ് ,ശ്രീമതി ബീന ബിജ‍ു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷ ത്തോടനു ബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. എൻ.സി.സി. വിദ്യാർത്ഥികളുടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്|കൂടുതൽ വായിക്കാം]]..

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897508" എന്ന താളിൽനിന്ന് ശേഖരിച്ചത്