Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
== '''<big>ഗണിത ക്ലബ്ബ്</big>''' ==
<big>കുട്ടികളുടെ അറിവും ഗണിതത്തെക്കുറിച്ചുളള അവബോധവും വികസിപ്പിക്കുക,പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ  കുട്ടികൾക്ക് അവസരം നൽക്കുക , ആത്മ വിശ്വാസം വർദ്ധിപ്പിക്കുക , സർഗ്ഗാത്മകത വളർത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.</big>


== '''<big>2021 - 2022</big>''' ==
* <big>കോവിഡ് കാലത്ത് കുട്ടികൾക്കായി മാത്തപീഡിയ എന്ന പേരിൽ ക്ലബ്ബ്  ആരംഭിക്കുകയും,ആഴ്ചയിൽ ഓരോ പ്രശ്നോത്തരി നൽക്കുകയും ചെയ്തു.</big>
* <big>ഗൂഗിൾ ഫോം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതു വഴി</big> <big>പ്രശ്നോത്തരിയുടെ ഉത്തരം നൽക്കുകയും ചെയ്തു.</big>
* <big>പഠനമേഖലയിൽ  വീഡിയോകൾ ഉണ്ടാക്കുകയും അത് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുവാൻ സഹായകമാകുകയും ചെയ്തു.</big>
== '''<big>2022 - 2023</big>''' ==
* <big>ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.</big>
* <big>എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.</big>
* <big>ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.</big>
* <big>അതിനായി വർക്ക്ഷോപ്പുകൾ നടത്തി.</big>
* <big>സബ്ബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big>
* <big>ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ഡോക്യുമെന്ററി നടത്തി.</big>
* <big>ഒരു മാസക്കാലം നീണ്ടു നില്കുുന്ന മത്സരങ്ങൾ അരങ്ങേറി.</big>
* <big>ജനുവരി 22 ന്  ഗണിത എക്സിബിഷൻ നടത്തി.</big>
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897484" എന്ന താളിൽനിന്ന് ശേഖരിച്ചത്