"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
16:25, 26 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2023→പ്രവർത്തനങ്ങൾ 2020-2022
വരി 2: | വരി 2: | ||
[[പ്രമാണം:44055 main build auditorium.jpeg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:44055 main build auditorium.jpeg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | ||
വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. | വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. | ||
== വൊക്കേഷണൽ കോഴ്സുകൾ == | |||
കേരളത്തിൽ 2021-’22-ലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയയിൽ ഓരോ ഗ്രൂപ്പിലും ലഭ്യമായിരുന്ന വൊക്കേഷണൽ കോഴ്സുകൾ: | |||
ഗ്രൂപ്പ് എ യിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം) പഠിക്കാവുന്ന വൊക്കേഷണൽ കോഴ്സുകൾ ഇവയാണ്: അഗ്രിക്കൾച്ചറൽ മെഷീനറിഓപ്പറേറ്റർ, അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഓട്ടോ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ, ഡ്രാഫ്റ്റ്‌സ്‌മാൻ, ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫാബ്രിക് ചെക്കർ, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ, ജൂനിയർ സോഫ്‌റ്റ്‌വേർ ഡെവലപ്പർ, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷൻ, പ്ലംബർ ജനറൽ II, സോളാർ ആൻഡ് എൽ.ഇ. ഡി. ടെക്നീഷൻ-ഇലക്‌ട്രോണിക്സ്, ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.). | |||
ഗ്രൂപ്പ് ബി-യിൽ (ഫിസിക്സ്, കെമിസ്ട്രി ബയോളജി എന്നിവയ്ക്കൊപ്പം) ലഭ്യമായ കോഴ്സുകൾ: അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ, വെജിറ്റബിൾ ഗ്രോവർ, ബേബി കെയർ ഗിവർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, െഡയറി പ്രൊസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, െഡയറി ഫാം ഓൺട്രപ്രണർ, ഡയറ്റ് അസിസ്റ്റൻറ്, ഫിഷ് ആൻഡ് സീഫുഡ് പ്രൊസസിങ് ടെക്നീഷൻ, ഫിഷിങ് ബോട്ട് മെക്കാനിക്, ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ, ഫ്ലോറികൾച്ചറിസ്റ്റ് പ്രൊട്ടക്ടഡ് കൾട്ടിവേഷൻ, ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ, ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, മെഡിക്കൽ എക്വിപ്മെൻറ് ടെക്നീഷൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷൻ, ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ, ഷ്റിംപ് ഫാർമർ, സ്മോൾ പൗൾട്രി ഫാർമർ, ഇൻറീരിയർ ലാൻഡ്സ്കേപ്പർ, സെൽഫ് എംപ്ലോയ്ഡ് ടെയിലർ (പി.ഡബ്ല്യു.ഡി.). | |||
ഗ്രൂപ് സി (ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി എന്നിവയ്ക്കൊപ്പം): ടൂർ ഗൈഡ് | |||
ഗ്രൂപ് ഡി (അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെൻറ് എന്നിവയ്ക്കൊപ്പം): ബിസിനസ് കറസ്പോണ്ടൻറ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, സെയിൽസ് അസോസിയേറ്റ്സ്. | |||
2022-’23 പ്രവേശന വിജ്ഞാപനം വരുമ്പോൾ ഈവർഷത്തെ കോഴ്സുകളുടെ വിവരം ലഭിക്കും. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് എന്നിവ എല്ലാവരും പഠിക്കണം. മൂന്നു മുഖ്യവിഷയങ്ങൾ കൂടാതെ, ഒരു വൊക്കേഷണൽ വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ വൊക്കേഷണൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ വൊക്കേഷണൽ വിഷയവും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ ഏതെന്ന് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ ഏകജാലക പ്രവേശന വെബ്സൈറ്റിൽ ലഭിക്കും. | |||
= 2022-2023 പ്രവർത്തനങ്ങൾ = | = 2022-2023 പ്രവർത്തനങ്ങൾ = | ||
വരി 30: | വരി 43: | ||
== ഞങ്ങളുണ്ട് കൂടെ == | |||
* [[പ്രമാണം:44055 helphimanath.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]]വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കുട്ടികൾ നമ്മുടെയിടയിലുണ്ട്.അവരെ കരുതാനും കൈപിടിച്ചു നമ്മോടൊപ്പം നടത്താനും കഴിയുന്നിടത്താണ് വിദ്യാഭ്യാസം അതിന്റെ പൂർണതയിലെത്തുക.ഗവ.വി.എച്ച്.എസ്.ഇ യിലെ കുട്ടികളും അധ്യാപകരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളും കരുതലുള്ളവരുമാണ്.ഭിന്നശേഷിസൗഹൃദവിദ്യാലയമാണിതെന്ന് പറയാം.ഇന്റർവെല്ലിലും മറ്റ് സമയങ്ങളിലും കരുതലിന്റെ കരങ്ങളുമായി കുട്ടികൾ ഓടിയെത്തുന്നതും സഹപാഠിയെ ചേർത്തു പിടിച്ച് ആത്മവിശ്വാസം പകർന്ന് അവനെയും പഠനത്തിന്റെയും കളിയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകാനും കുട്ടികൾ മത്സരിക്കാറുണ്ട്.കുട്ടികളുടെ ഇത്തരം സഹായമനസ്ഥിതി യഥാർത്ഥത്തിൽ പ്രശംസിക്കപ്പെടേണ്ടതാണ്.എന്നാൽ കുട്ടികളാരും തന്നെ ഈ പ്രവർത്തനങ്ങൾ ബോധപൂർവം ഏറ്റെടുക്കുന്നതോ മനസിൽ നിന്ന് വരുന്ന പ്രവർത്തനമായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നത്. | |||
വരി 37: | വരി 50: | ||
=[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2019-2020 '''|പ്രവർത്തനങ്ങൾ 2019-2020]] = | =[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2019-2020 '''|പ്രവർത്തനങ്ങൾ 2019-2020]] = | ||
== '''ജാഗ്രതാ മതിൽ''' == | == '''ജാഗ്രതാ മതിൽ''' == | ||
വരി 62: | വരി 57: | ||
* കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. '''മ്യൂസിക് ദിനം''' മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു. | * കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. '''മ്യൂസിക് ദിനം''' മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു. | ||
* | |||
* | |||
= [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2020-2022 '''|പ്രവർത്തനങ്ങൾ 2020-2022]] = | = [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2020-2022 '''|പ്രവർത്തനങ്ങൾ 2020-2022]] = | ||
= അധ്യാപകർ = | = അധ്യാപകർ = |