"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
16:32, 26 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2023→പ്രവർത്തനങ്ങൾ 2019-2020
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. | വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. | ||
{| class="wikitable" | |||
|+ | |||
! | |||
== വൊക്കേഷണൽ കോഴ്സുകൾ == | == വൊക്കേഷണൽ കോഴ്സുകൾ == | ||
കേരളത്തിൽ 2021-’22-ലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയയിൽ ഓരോ ഗ്രൂപ്പിലും ലഭ്യമായിരുന്ന വൊക്കേഷണൽ കോഴ്സുകൾ: | കേരളത്തിൽ 2021-’22-ലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയയിൽ ഓരോ ഗ്രൂപ്പിലും ലഭ്യമായിരുന്ന വൊക്കേഷണൽ കോഴ്സുകൾ: | ||
വരി 15: | വരി 16: | ||
2022-’23 പ്രവേശന വിജ്ഞാപനം വരുമ്പോൾ ഈവർഷത്തെ കോഴ്സുകളുടെ വിവരം ലഭിക്കും. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് എന്നിവ എല്ലാവരും പഠിക്കണം. മൂന്നു മുഖ്യവിഷയങ്ങൾ കൂടാതെ, ഒരു വൊക്കേഷണൽ വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ വൊക്കേഷണൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ വൊക്കേഷണൽ വിഷയവും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ ഏതെന്ന് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ ഏകജാലക പ്രവേശന വെബ്സൈറ്റിൽ ലഭിക്കും. | 2022-’23 പ്രവേശന വിജ്ഞാപനം വരുമ്പോൾ ഈവർഷത്തെ കോഴ്സുകളുടെ വിവരം ലഭിക്കും. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് എന്നിവ എല്ലാവരും പഠിക്കണം. മൂന്നു മുഖ്യവിഷയങ്ങൾ കൂടാതെ, ഒരു വൊക്കേഷണൽ വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ വൊക്കേഷണൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ വൊക്കേഷണൽ വിഷയവും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ ഏതെന്ന് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ ഏകജാലക പ്രവേശന വെബ്സൈറ്റിൽ ലഭിക്കും. | ||
|} | |||
= 2022-2023 പ്രവർത്തനങ്ങൾ = | = 2022-2023 പ്രവർത്തനങ്ങൾ = | ||
വരി 50: | വരി 52: | ||
=[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2019-2020 '''|പ്രവർത്തനങ്ങൾ 2019-2020]] = | =[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2019-2020 '''|പ്രവർത്തനങ്ങൾ 2019-2020]] = | ||
= [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2020-2022 '''|പ്രവർത്തനങ്ങൾ 2020-2022]] = | = [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവർത്തനങ്ങൾ 2020-2022 '''|പ്രവർത്തനങ്ങൾ 2020-2022]] = | ||
വരി 149: | വരി 143: | ||
<u>മറ്റു ലാബുകൾ</u> | <u>മറ്റു ലാബുകൾ</u> | ||
== | ==മികവുമായ് വിവിധ പദ്ധതികളും ക്ലബുകളും == | ||
== എൻ.എസ്.എസ് == | == എൻ.എസ്.എസ് == |