Jump to content
സഹായം

"ജി. യു. പി. എസ്. തിരുവണ്ണൂർ/ ദേശീയ ഹരിതസേന ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(harithasena 2022)
 
വരി 40: വരി 40:

== വയനാട് ചുരം - മഴ യാത്ര 2022 ==
== വയനാട് ചുരം - മഴ യാത്ര 2022 ==
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി എനർജി മാനേജ്മെൻറ് സെൻറർഫോർകേരള യുടെ ആഭിമുഖ്യത്തിൽ പ്ര കൃതി സംരക്ഷണ സമിതി , എക്കോ ക്ലബ്  ഹരിത സേന ,ദർശനം സാംസ്കാരിക വേദി എന്നിവ ചേർന്ന്ചുരത്തിൽ 3 /8 /2022   ന് മഴയാത്ര ഒരുക്കി.29 കുട്ടികളും ആറ് അധ്യാപകരും യാത്രയിൽ പങ്കുചേർന്നു. നയന മനോഹരമായ ചുരത്തിലെ കാഴ്ചകൾ ആവോളം ആസ്വദിച്ചു. നാലാം മുടിപ്പിൻ വളവിൽ യാത്ര അവസാനിപ്പിച്ചു.
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി എനർജി മാനേജ്മെൻറ് സെൻറർഫോർകേരള യുടെ ആഭിമുഖ്യത്തിൽ പ്ര കൃതി സംരക്ഷണ സമിതി , എക്കോ ക്ലബ്  ഹരിത സേന ,ദർശനം സാംസ്കാരിക വേദി എന്നിവ ചേർന്ന്ചുരത്തിൽ 3 /8 /2022   ന് മഴയാത്ര ഒരുക്കി.29 കുട്ടികളും ആറ് അധ്യാപകരും യാത്രയിൽ പങ്കുചേർന്നു. നയന മനോഹരമായ ചുരത്തിലെ കാഴ്ചകൾ ആവോളം ആസ്വദിച്ചു. നാലാം മുടിപ്പിൻ വളവിൽ യാത്ര അവസാനിപ്പിച്ചു.<gallery>
പ്രമാണം:17243-my.jpg
പ്രമാണം:17243-my1.jpg
പ്രമാണം:17243-my3.jpg
പ്രമാണം:17243-my4.jpg
പ്രമാണം:17243-my2.jpg
പ്രമാണം:17243-my5.jpg
</gallery>

== വിദ്യാർത്ഥികൾക്ക് നവ്യാനുഭവവുമായി പ്രകൃതി പഠന ക്യാമ്പ് ==
== വിദ്യാർത്ഥികൾക്ക് നവ്യാനുഭവവുമായി പ്രകൃതി പഠന ക്യാമ്പ് ==
തിരുവണ്ണൂർ  ജി യു പി സ്കൂളിലെ ദേശീയപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കാക്കവയൽ വനപർവത്തിൽ സംഘ ടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്യാമ്പിന്റെ ഭാഗമായി വനപർവ്വത്തിലെ കാടും മലകളും പുഴകളും സന്ദർശിച്ചു.. ഉയരയുള്ള കുന്നന്റെ പച്ചപ്പും ദൃശ്യ ഭംഗിയും തണുപ്പും ആസ്വദിച്ച് കാട് സന്ദർശനം നടത്തി. വിവിധ സസ്യങ്ങളെയും ജീവികളെയും കണ്ടും തൊട്ടുമുള്ള കാടറിവുകൾ കുട്ടികൾക്ക് വിസ്മയം പകരുന്നതായി.

618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896737" എന്ന താളിൽനിന്ന് ശേഖരിച്ചത്