"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട (മൂലരൂപം കാണുക)
14:07, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | |||
''തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞു റോഡിനു ഇടതുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.ഇപ്പോൾ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ.പ്രഥമാധ്യാപകൻ കൂടാതെ 6 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും , ഒരു ഉച്ചഭക്ഷണ തൊഴിലാളിയും പി.ടി.സി.എം ആണ് ഇപ്പൊഴിവിടെയുള്ളത്.[[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ചരിത്രം|തുടർ വയനക്ക്]]'' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
==ഭൗതികസൗകര്യങ്ങൾ== | |||
വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.ഓഫീസും ഒരു സ്റ്റോർ മുറിയും പാചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.പ്രീ പ്രൈമറിയുടെ ഭാഗമായ പഠനമൂലങ്ങളും ലൈബ്രറി ലാബ് സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ പുനക്രമീകരിക്കുന്ന അവസ്ഥയിലാണിപ്പോൾ. | വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.ഓഫീസും ഒരു സ്റ്റോർ മുറിയും പാചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.പ്രീ പ്രൈമറിയുടെ ഭാഗമായ പഠനമൂലങ്ങളും ലൈബ്രറി ലാബ് സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ പുനക്രമീകരിക്കുന്ന അവസ്ഥയിലാണിപ്പോൾ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കള തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, .എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിന് എറ്റെടുത്തു നടത്താൻ കഴിഞ്ഞു.[[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/സൗകര്യങ്ങൾ|തുടർ വയനക്ക്]] == | കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കള തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, .എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിന് എറ്റെടുത്തു നടത്താൻ കഴിഞ്ഞു.[[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/സൗകര്യങ്ങൾ|തുടർ വയനക്ക്]] == | ||
* [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൗട്ട്]] & ഗൈഡ്സ്.പ്രയോചന പ്പെടുതി തി | * [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൗട്ട്]] & ഗൈഡ്സ്.പ്രയോചന പ്പെടുതി തി | ||
വരി 85: | വരി 81: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ്== | == '''മാനേജ്മെന്റ്''' == | ||
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു. == | സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു. == | ||
== മുൻ സാരഥികൾ | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!1 | !1 |