"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
19:29, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(''വായിച്ച് വളരുക' എന്ന ഒരു വലിയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ഞങ്ങളുടെ പൂർവ്വികരായ മഹത് വ്യക്തികൾ സ്കൂൾ ആരംഭകാലത്ത് തന്നെ ഒരു നല്ല ലൈബ്രറിക്ക് രൂപം നൽകി. ഏതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'വായിച്ച് വളരുക' എന്ന ഒരു വലിയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ഞങ്ങളുടെ പൂർവ്വികരായ മഹത് വ്യക്തികൾ സ്കൂൾ ആരംഭകാലത്ത് തന്നെ ഒരു നല്ല ലൈബ്രറിക്ക് രൂപം നൽകി. ഏതാണ്ട് 70 വർഷത്തെ പഴക്കമുണ്ട് ഈ ലൈബ്രറിക്ക്. അതുകൊണ്ടു തന്നെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി , സംസ്കൃതം എന്നീ ഭാഷകളിലായി വളരെയധികം പുസ്തകങ്ങൾ ഈ ലൈബ്രറിക്ക് സ്വന്തമായി ഉണ്ട്. പുരാതനമായ പല ഗ്രന്ഥങ്ങളും | 'വായിച്ച് വളരുക' എന്ന ഒരു വലിയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ഞങ്ങളുടെ പൂർവ്വികരായ മഹത് വ്യക്തികൾ സ്കൂൾ ആരംഭകാലത്ത് തന്നെ ഒരു നല്ല ലൈബ്രറിക്ക് രൂപം നൽകി. ഏതാണ്ട് 70 വർഷത്തെ പഴക്കമുണ്ട് ഈ ലൈബ്രറിക്ക്. അതുകൊണ്ടു തന്നെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി , സംസ്കൃതം എന്നീ ഭാഷകളിലായി വളരെയധികം പുസ്തകങ്ങൾ ഈ ലൈബ്രറിക്ക് സ്വന്തമായി ഉണ്ട്. പുരാതനമായ പല ഗ്രന്ഥങ്ങളും ഇവിടുത്തെ റെഫറൻസ് വിഭാഗത്തിൽ കാണാൻ സാധിക്കും. ഇപ്പോൾ 10000 ൽ കൂടുതൽ പുസ്തകങ്ങൾ ഇവിടെ ഉണ്ട്. ആഴ്ച തോറും കുട്ടികൾക്ക് ഇവിടെ വന്ന് പുസ്തകം എടുക്കാനുള്ള സൗകര്യം ഉണ്ട് . കാർഡ് ഉപയോഗിച്ചു കൊണ്ടുള്ള വിതരണരീതിയാണ് ഇവിടെ തുടർന്നു പോരുന്നത്. വിതരണ രജിസ്റ്ററും ഉണ്ട്. ക്ലാസിലെ വായനാ മൂലയയിലേക്കും പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കുട്ടികൾ തന്നെയാണ്. വായിച്ച പുസ്തകങ്ങളുടെ വായനാ കുറിപ്പും കുട്ടികൾ കൊണ്ടുവരുന്നു. അവർക്ക് ചെറിയ സമ്മാനങ്ങൾ കൊടുക്കുന്നു. ഇതിനോട് ചേർന്ന് ഒരു വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട്. വായനാ വാരവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടത്താറുണ്ട്. കവിതാ രചന, കഥാ രചന, പ്രസംഗം, പോസ്റ്റർ രചന , വായനാ മത്സരം, ക്വിസ് എന്നീ മത്സരങ്ങളും നടത്തിവരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രദേശവാസികളും സംഭാവനയായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നുണ്ട്. ഗവൺമെന്റിൽ നിന്നും പുസ്തകഗ്രാന്റും ലഭിക്കുന്നുണ്ട്. | ||
ഇവിടുത്തെ റെഫറൻസ് വിഭാഗത്തിൽ കാണാൻ സാധിക്കും. ഇപ്പോൾ 10000 ൽ കൂടുതൽ പുസ്തകങ്ങൾ ഇവിടെ ഉണ്ട്. ആഴ്ച തോറും കുട്ടികൾക്ക് ഇവിടെ വന്ന് പുസ്തകം എടുക്കാനുള്ള സൗകര്യം ഉണ്ട് . കാർഡ് ഉപയോഗിച്ചു കൊണ്ടുള്ള വിതരണരീതിയാണ് ഇവിടെ തുടർന്നു പോരുന്നത്. വിതരണ രജിസ്റ്ററും ഉണ്ട്. ക്ലാസിലെ വായനാ മൂലയയിലേക്കും പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കുട്ടികൾ തന്നെയാണ്. വായിച്ച പുസ്തകങ്ങളുടെ വായനാ കുറിപ്പും കുട്ടികൾ കൊണ്ടുവരുന്നു. അവർക്ക് ചെറിയ സമ്മാനങ്ങൾ കൊടുക്കുന്നു. ഇതിനോട് ചേർന്ന് ഒരു വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട്. വായനാ വാരവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടത്താറുണ്ട്. കവിതാ രചന, കഥാ രചന, പ്രസംഗം, പോസ്റ്റർ രചന , വായനാ മത്സരം, ക്വിസ് എന്നീ മത്സരങ്ങളും നടത്തിവരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രദേശവാസികളും സംഭാവനയായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നുണ്ട്. ഗവൺമെന്റിൽ നിന്നും പുസ്തകഗ്രാന്റും ലഭിക്കുന്നുണ്ട്. |