Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവ‍ുകൾ -2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 69: വരി 69:
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി.

'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]'''
==[https://results.kite.kerala.gov.in/sslc_2022/school_files/15051.html എസ് .എസ് .എൽ .സി .റിസൾട്ട് ,സ്‍ക‍ൂളിന്  മികവാർന്ന നേട്ടം] '''''.'''''==
ഈ വർഷവു‍ം '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത [https://schoolwiki.in/images/c/c0/15051_school_foto09.png 302 വിദ്യാർത്ഥികളിൽ] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2021-22|73 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം|ക‍ൂട‍ുതൽ വായിക്കാം.]]
*മുഴുവൻ വിഷയങ്ങൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2021-22|എ പ്ലസ് -ലഭിച്ച വിദ്യാർത്ഥികൾ  (2021- 22)]]
====== 16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു. ======
മാനേജ്മെൻറ് അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിൻറെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16 വർഷമായി സ്കൂളിൻറെ എസ്എസ്എൽസി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു]. 2019 മുതൽ തുടർച്ചയായി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു].ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് ഹൈസ്കൂൾ ആയിരുന്നു .

'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]'''
7,285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896527" എന്ന താളിൽനിന്ന് ശേഖരിച്ചത്