Jump to content
സഹായം


"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംഗീകാരങ്ങൾ ചേർത്തു.
(ചിത്രശാല ഉൾപ്പെടുത്തി)
(അംഗീകാരങ്ങൾ ചേർത്തു.)
 
വരി 1: വരി 1:
{{PSchoolFrame/Pages}}2022-2023<gallery>
{{PSchoolFrame/Pages}}
 
=== 2022-2023 ===
 
 
മികവുകൾ 2022 23 വർഷത്തിൽ യുഎസ്എസ് സ്കോളർഷിപ്പ് നെഹൽ സി ക്ക് ലഭിച്ചു യു പി വി ഭാഗം പ്രവർത്തി പരിചമേളയിൽ അർണോൾഡ് അനിലിനും നീയാ ട്രീ സയ് ക്കും ഷൈൻ ജി ജിക്കും ഷാരോൺ ഷാജിക്കും ഗദരി ലക്ഷ്മിക്കും വിവിധ ഇനങ്ങളിലായി . ഫസ്റ്റ് വിത്ത് എ ഗ്രേറ്റ് ലഭിച്ചു. എൽ പി വിഭാഗത്തിൽ വിവിധ മത്സരങ്ങളിലായി മിഷേൽ  റോബിൻ ന് സ്റ്റഫ് ട് ടോയിസ് വിഭാഗത്തിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡും ആദിദേവ് കെ എസ് നും തേജസ് ഷാജിക്കും സെക്കന്റ വിത്ത് B grade ഉ ലഭിച്ചു.
 
സംസ്സ്ഥാന തല ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വയനാ ഡ് ജില്ലയെ പ്രതിനിധീകരിച്ച് സെന്റ് സെബാസ്റ്റ്യൻ എയു പി സ്കൂളിലെ മിടുക്കൻമാരായ അശ്വിൻ ആദർശ് അർണോൾഡ് അനിൽ ജോയൽ ജോസ് എയ്ഡൻ ജിൻ സ് ഷൈബിൻ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു…
 
കായികമേളയിൽ സബ് ജില്ലാ മത്സരത്തിൽ എൽപി കിഡീസ് വിഭാഗത്തിൽ  ലോങ്ങ് ജമ്പ് മത്സരത്തിർ ആൻജലീന  വിനോദിന് രണ്ടാം സ്ഥാനവും   ഫ്ലോറിയ മേരി സിജുവിന് മൂന്നാം സ്ഥാനവും ലഭിച്ചു . എൽപി മിനി വിഭാഗത്തിൽ 100 മീറ്ററിൽ ആയുഷ് കെ എസിന് മൂന്നാം സ്ഥാനവും 100 മീറ്റർ റണ്ണിങ് റൈസിൽ വിനീഷയ്ക്ക്  രണ്ടാം സ്ഥാനവും ലഭിച്ചു. സബ്ജൂനിയർ  വിഭാഗത്തിൽ ഡിസ്കസ് മത്സരത്തിൽ ജുവാന മരിയ പോളിന് രണ്ടാം സ്ഥാനം ലഭിച്ചു.
 
വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ദൈവകൃഷ്ണ ലിനീഷിന് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി
 
കായികമേളയിൽ സബ് ജില്ലാ മത്സരത്തിൽ എൽപി ഗിഡീസ് വിഭാഗത്തിൽ  ലോങ്ങ് ജമ്പ് മത്സരത്തിർ എൻജലീന  വിനോദിനും ലോങ്ങ് ജമ്പ്  ജൂനിയർ വിഭാഗത്തിൽ ഫ്ലോറിയ മരിയ സിജുവിനും രണ്ടാം സ്ഥാനം ലഭിച്ചു എൽപി മിനി വിഭാഗത്തിൽ 100 മീറ്ററിൽ ആയുഷ് കെ എസിന് മൂന്നാം സ്ഥാനവും 100 മീറ്റർ റണ്ണിങ് റൈസിൽ വിന
 
വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ദൈവകൃഷ്ണ ലിനീഷിന് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി<gallery>
പ്രമാണം:15367FAIR7.jpg
പ്രമാണം:15367FAIR7.jpg
പ്രമാണം:15367FAIR5.jpg
പ്രമാണം:15367FAIR5.jpg
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896423" എന്ന താളിൽനിന്ന് ശേഖരിച്ചത്