Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപശീർഷകം തിരുത്തി
(പ്രവർത്തനങ്ങൾ തിരുത്തി)
(ഉപശീർഷകം തിരുത്തി)
വരി 25: വരി 25:
</gallery>
</gallery>

=== പിടിഎ ജനറൽ ബോഡിയോഗം കൂട്ടായ്മയുടെ തുടക്കം 2022-2023 ===
2022 23 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർത്ത് സമിതിയുടെ ജനറൽബോഡിയോഗം 2022 ജൂൺ 14 നടന്നു. സ്റ്റാഫ്  സെക്രട്ടറി സിസ്റ്റർ സീന സ്വാഗതമർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അധ്യക്ഷൻ വഹിച്ചു. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ സാരഥികളായി  ജെയിസൺ ആല വെന്ത കാലായി യേയും എം പി ടി എ പ്രസിഡന്റായി ബീന കുളത്തിങ്കലിനെയും തിരഞ്ഞെടുത്തു.

പിടിഎ ജനറൽ ബോഡിയോഗം കൂട്ടായ്മയുടെ തുടക്കം 2022 23 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർത്ത് സമിതിയുടെ ജനറൽബോഡിയോഗം 2022 ജൂൺ 14 നടന്നു. സ്റ്റാഫ്  സെക്രട്ടറി സിസ്റ്റർ സീന സ്വാഗതമർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അധ്യക്ഷൻ വഹിച്ചു. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ സാരഥികളായി  ജെയിസൺ ആല വെന്ത കാലായി യേയും എം പി ടി എ പ്രസിഡന്റായി ബീന കുളത്തിങ്കലിനെയും തിരഞ്ഞെടുത്തു.

=== വായനാദിനം2022-2023 ===
വായനാദിനം
 
വായനയുടെ നിത്യവസന്തത്തിനായി വായനയുടെ അനന്തവിഹായസത്തിലേക്ക്  ഒരു കുതിച്ചുചാട്ടത്തിനായി തളരാത്ത യാത്രയ്ക്കായി : കാണാത്ത ലോകം കാണുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളുമായി കുട്ടികളുടെ കിന്നാരം ….1996 പി എൻ പണിക്കർ തെളിയിച്ച തിരിയുടെ കനൽ ഇന്നും കെടാതെ പാടിച്ചിറയിലെ കുരുന്ന കൾസൂക്ഷിക്കുന്നു . വേറിട്ട  പരിപാടികളോട വായനദിനം ആഘോഷിച്ചു. ഓടയിൽ നിന്ന്  എന്ന പുസ്തകം അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥി പ്രതിനിധി ക്ക് കൈമാറി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ നിർവഹിച്ചു. ലൈബ്രറി സജ്ജീകരിച്ചു. മാതൃഭൂമിയുടെ മധുരം മലയാളം എന്ന പദ്ധതിയുമായി 5 പത്രം സ്കൂളിൽ ലഭിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സർഗാത്മകതയുടെ ആവിഷ്കാരം അനന്തമാണ് .അതിലെ സൗന്ദര്യത്മകതയുടെ ബഹുസ്ഫുരണം എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതാണ് . വരൂ ആസ്വാദനത്തിന്റെ  ആകാശത്തിൽ നമുക്ക് പറന്നുയരാം ആകാശ വിതാനങ്ങളിൽ ആ നീലമയെ തൊട്ട് തൊട്ട് നിൽക്കാംവിദ്യ രംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കബനിഗിരി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഷാജി ചന്ദന പറമ്പിൽ നിർവഹിക്ച്ചു. ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ മാത്യു പെരുമാട്ടികുന്നിൽ അധ്യക്ഷനായിരുന്നു 41വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അമ്മിണി അമ്മയെ ആദരിക്കുന്നതിനും വേദി സാക്ഷിയായി.
=== വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2022-2023 ===
സർഗാത്മകതയുടെ ആവിഷ്കാരം അനന്തമാണ് .അതിലെ സൗന്ദര്യത്മകതയുടെ ബഹുസ്ഫുരണം എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതാണ് . വരൂ ആസ്വാദനത്തിന്റെ  ആകാശത്തിൽ നമുക്ക് പറന്നുയരാം ആകാശ വിതാനങ്ങളിൽ ആ നീലമയെ തൊട്ട് തൊട്ട് നിൽക്കാംവിദ്യ രംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കബനിഗിരി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഷാജി ചന്ദന പറമ്പിൽ നിർവഹിക്ച്ചു. ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ മാത്യു പെരുമാട്ടികുന്നിൽ അധ്യക്ഷനായിരുന്നു 41വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അമ്മിണി അമ്മയെ ആദരിക്കുന്നതിനും വേദി സാക്ഷിയായി.

ബഷീർ അനുസ്മരണം
=== ബഷീർ അനുസ്മരണം2022-2023 ===
 
കാലചക്രം അങ്ങനെ അതിൻറെ പൂർണ്ണതയിൽ തിരിയുമ്പോഴും ചില വ്യക്തിത്വങ്ങളുടെ സ്മരണകൾ നമുക്ക് ചുറ്റും പ്രഭാവലയും തീർക്കും . ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന നമ്മുടെ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ .  പാടിച്ചിറ സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.

=== സ്കൂൾ പ്രവർത്തിപരിചയം 2022-2023 ===
സ്കൂൾ പ്രവർത്തിപരിചയം
 
കലാലയ ജീവിതത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ എന്ന ഫോൾഡറിൽ ആയിരിക്കും പ്രവർത്തിപരിചയ മേളയുടെ സ്ഥാനം. കുട്ടികൾ അവരവരെ തന്നെ ആവിഷ്കരിക്കുകയാണ്. ചന്ദനത്തിരി നിർമ്മാണം, ഈറ മുള കൊണ്ടുള്ള , മുത്തു കൊണ്ടുള്ള , ബുക്ക് ബൈഡിങ്ങ് വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. സി. ജാ ന്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേള 12 മണിയോടെ പൂർത്തിയായി.

ചാന്ദ്രദിനം
=== ചാന്ദ്രദിനം2022-2023 ===
 
ഇത് മനുഷ്യന് ഒരു കാൽവെപ്പ് മാനവരാശിക്ക് ഒരു .കുതിച്ചുചാട്ടം . വർഷം ,1969 … ജൂലൈ 21 ചന്ദ്രൻറെ നെറുകയിൽ മനുഷ്യൻറെ കാൽസ്പർശം …ഈ ദിനം സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു .ചാന്ദ്ര ദിന പരിപാടികൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു ശാസ്ത്ര ക്ലബ് ഭാരവാഹികൾ പരുപാടികൾക്ക് നേതൃത്വം നൽകി

=== ജൂലൈ 28 ===

ജൂലൈ 28
=== പ്രകൃതി സംരക്ഷണ ദിനം 2022-2023 ===
 
പ്രകൃതി സംരക്ഷണ ദിനം  
 
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ സുഗതകുമാരി ടീച്ചറുടെ ഈ വരികൾക്ക് പാടിച്ചിറയുടെ കുട്ടികൾ ജീവൻ നൽകുകയായിരുന്നു .സ്കൂളിൽ  പ്രകൃതി സംരക്ഷണം ദിനാചരണം കാര്യക്ഷമമായി തന്നെ  നടത്തി പീ ടി യയുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കി. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ പ്രകൃതിവസ്തുക്കളുടെ പ്രദർശനം നടന്നു.

=== സ്കൂൾ തിരഞ്ഞെടുപ്പ് 2022-2023 ===
സ്കൂൾ തിരഞ്ഞെടുപ്പ്
 
2002 23 അധ്യായന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് നടന്നു . സ്കൂൾ ലീഡറായി നിയ ട്രീസയും  

സാഹിത്യസമാജം സെക്രട്ടറിയായി ജുവൽഷിനോജിനെയും ജനറൽ ക്യാപ്റ്റനായി അർണാൾഡ് അനിലിനേയുംതെരഞ്ഞെടുത്തു . ആശ ടീച്ചറുടേയും സിസ്റ്റർ ജെയ്സിയുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്..

=== എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം 2022-2023 ===
എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം
 
വിദേശധിപത്യത്തിൽ നിന്ന് നമ്മുടെ മാതൃരാജ്യത്തിന് മോചനം കിട്ടിയ പുണ്യ ദിനത്തിന്റെ 75 വാർഷികം വർണ്ണാഭമായ പരിപാടികളുടെ സ്കൂളിൽ കൊണ്ടാടി സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നിൽ പതാക ഉയർത്തി സന്ദേശം നൽകി സംഘടിപ്പിച്ചു .75 എന്ന് എഴുതിയ ആകൃതിയിൽ കുട്ടികൾ അണിനിരുന്നു.

=== ഗണിത പൂക്കളം ===
ഗണിത പൂക്കളം  
 
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു ശ്രീമതി സോണി ടീച്ചർ നേതൃത്വം വഹിച്ചു.

=== സംസ്കൃതദിനം2022-2023 ===
സംസ്കൃതദിനം
 
പൈതൃകമായതിനെ കാത്തുസൂക്ഷിക്കാനുള്ള അഭിവാഞ്ജന മനുഷ്യരിൽ എന്നുമുണ്ട് .സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ  അവബോധം സൃഷ്ടിക്കാൻ ശ്രീമതി ജസ്റ്റീന ടീച്ചറുടെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണം  സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിജുമോൻസർ ആശംസകൾ അറിയിച്ചു.

2022 ജൂൺ പതിനാറാം തീയതി കുമാരി നീയ ട്രീസ യെ കൺവീനർ ആയും കുമാരി അനീന തോമസി നെ സെക്രട്ടറിയായും തെരഞ്ഞെടുത്തുകൊണ്ട് സംസ്കൃത അധ്യാപിക ജസ്റ്റിൻ ടീച്ചറുടെ നേതൃത്വത്തിൽ 20 അംഗങ്ങൾ അടങ്ങുന്ന കൗൺസിൽ രൂപീകരിച്ചു 17- 9 -2013 പൂർണിമ ദിനത്തിൽ അക്ഷരവൃക്ഷം അലങ്കരിക്കൽ ആശംസ കാർഡ് നിർമ്മാണം തുടങ്ങി, വൈവിധ്യങ്ങളായ പ്രവർത്തനത്തിലൂടെ സംസ്കൃത ദിനാചരണം നടത്തി.

=== ഓണാഘോഷം2022-2023 ===
ഓണാഘോഷം
 
പൂവിളി പൂവിളി പൊന്നോണമായി  
പൂവിളി പൂവിളി പൊന്നോണമായി  

നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …പൂവിളി കളുമായി നാടും നഗരവും ഒരുങ്ങിയപ്പോൾ പാടിച്ചിറയിലെ വിദ്യാലയാങ്കണവും ഒട്ടും പിന്നിലല്ലാ യിരുന്നു .നിർധനനായ കുട്ടികളെ ചേർത്ത് നിർത്തി ഓണക്കോടി നൽകിയപ്പോൾ അവരുടെ മുഖത്തുനിച്ച ഓണസൂര്യന്റെ പ്രകാശം ഓരോ അണുവിനും മലയും ചെയ്തുകൊണ്ടിരുന്നു ഓണസദ്യക്കുള്ള ഒരുക്കങ്ങൾ അധ്യാപകരും ചേർന്ന് തലേദിവസം തന്നെ ആരംഭിച്ചു വിവിധതരത്തിലുള്ള ഓണക്കളികൾ സംഘടിപ്പിച്ചു ഓണസദ്യയും ഓണപ്പായസവും ഒരുക്കിയിരുന്നു.

=== ഹിന്ദി ദിനാചരണം2022-2023 ===
ഹിന്ദി ദിനാചരണം
 
ഹിന്ദി അധ്യാപികയായ അനീഷ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി . റി ട്ടഹിന്ദി അധ്യാപകൻ ഉണ്ണികൃഷ്ണൻ സർ  ഉദ്ഘാടനം നിർവഹിച്ചു.

=== അധ്യാപക ദിനാചരണം2022-2023 ===
അധ്യാപക ദിനാചരണം
 
Take a hand,opens a mind and touches a heart അധ്യാപനത്തിന്റെ

പൂർണ്ണത നിറഞ്ഞുനിൽക്കുന്നത് വിദ്യാർത്ഥികളുടെ കണ്ണിലും മനസ്സിലുമാണ് .അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ലയമുണ്ടാകുമ്പോൾ വിദ്യാലയം ഉണ്ടാകുന്നു മനസ്സ് നിറഞ്ഞ അധ്യാപക ദിനമായിരുന്നു ഈ വർഷത്തേത് ആശംസ നൽകി കൊണ്ട്   കുരുന്നുകൾ അധ്യാപകരുടെ ഹൃദയം സാന്ദ്രമാക്കി.

=== സ്കൂൾ തല ശാസ്ത്രമേള 2022-2023 ===
സ്വതന്ത്രമായി പരീക്ഷണ നിരീക്ഷണങ്ങൾ ഏർപ്പെടാനും തങ്ങളുടെ കണ്ടെത്തലുകളും ശാസ്ത്ര രംഗത്തെ കഴിവുകളും പ്രദർശിപ്പിക്കുവാനും കുട്ടികൾക്ക് അവസരം നൽകിക്കൊണ്ട് സ്കൂളിൽ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര മേള സംഘടിപ്പിച്ചു അധ്യാപകരായ ഷെറിൻ ടീച്ചറുടെയും സാന്റി  ടീച്ചറുടെയും സോണി ടീച്ചറുടെയും സിസ്റ്റർ ജാന്റിയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.

സ്കൂൾ തല ശാസ്ത്രമേള സ്വതന്ത്രമായി പരീക്ഷണ നിരീക്ഷണങ്ങൾ ഏർപ്പെടാനും തങ്ങളുടെ കണ്ടെത്തലുകളും ശാസ്ത്ര രംഗത്തെ കഴിവുകളും പ്രദർശിപ്പിക്കുവാനും കുട്ടികൾക്ക് അവസരം നൽകിക്കൊണ്ട് സ്കൂളിൽ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര മേള സംഘടിപ്പിച്ചു അധ്യാപകരായ ഷെറിൻ ടീച്ചറുടെയും സാന്റി  ടീച്ചറുടെയും സോണി ടീച്ചറുടെയും സിസ്റ്റർ ജാന്റിയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
=== ഗാന്ധിജയന്തി 2022-2023 ===
 
സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു ഇതിൻറെ ഭാഗമായി സ്കൂളും പരിസരവും ശുചിയാക്കി. ശ്രീമതി ഡോണടിച്ച റും അമ്പിളിടിച്ച റും നേതൃത്വം നൽകി.
 
ഗാന്ധിജയന്തി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു ഇതിൻറെ ഭാഗമായി സ്കൂളും പരിസരവും ശുചിയാക്കി. ശ്രീമതി ഡോണടിച്ച റും അമ്പിളിടിച്ച റും നേതൃത്വം നൽകി.
 
കേരള പിറവി ദിനം

=== കേരള പിറവി ദിനം 2022-2023 ===
സെൻറ് സെബാസ്റ്റ്യൻ എപി സ്കൂളിൽവിപുലമായ ആഘോഷിച്ചു ഹെൻമാസ്റ്റർ ശ്രീ ബിജുമോൻ സാർ ആശംസകൾ നേർന്നു . സ്കൂൾ ഗ്രൗണ്ടിൽ കേരള ഭൂപടത്തിന്റെ രൂപത്തിൽ കുട്ടികൾ അണിനിരന്നത് കാഴ്ചയ്ക്ക് മനോഹരമായിരുന്നു. അമൽ ഡ ടീച്ചറുടെയും ഹംസ സാറിന്റേയുംനേതൃത്വം മികച്ചതായിരുന്നു.

=== സാമൂഹിക ചർച്ച കേരള പാഠ്യപദ്ധതി പരിഷ്കരണം 2022-2023 ===
പഠനത്തിൻറെ ആകെ തുകയാണല്ലോ പാഠ്യപദ്ധതി. സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ കേരള പാഠ്യപദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട്ട ജനകീയ ചർച്ച മെൽബി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സാമൂഹിക ചർച്ച കേരള പാഠ്യപദ്ധതി പരിഷ്കരണം പഠനത്തിൻറെ ആകെ തുകയാണല്ലോ പാഠ്യപദ്ധതി. സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ കേരള പാഠ്യപദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട്ട ജനകീയ ചർച്ച മെൽബി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
=== ശിശുദിനാഘോഷം2022-2023 ===
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ രൂപപ്പെടുത്തുക നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിൻറെ ഭാവി നിർണയിക്കുക എന്ന് പറഞ്ഞുകൊണ്ട് ശിശുക്കളെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം സെബാസ്റ്റ്യൻ സ്കൂളിൽ മാതൃകാപരമായി ആഘോഷിച്ചു രാഗിൻ സിസ്റ്ററുടെ നേതൃത്വം പരിപാടിയെ മികച്ചതാക്കി. റിട്ട  അധ്യാപിക ജമീല ടീച്ചർ മുഖ്യാതിഥിയായിരുന്നു പിടിഎ പ്രസിഡണ്ട് ജയ്സൺ അലവന് ന്തകാലയിൽ എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

ശിശുദിനാഘോഷം ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ രൂപപ്പെടുത്തുക നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിൻറെ ഭാവി നിർണയിക്കുക എന്ന് പറഞ്ഞുകൊണ്ട് ശിശുക്കളെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം സെബാസ്റ്റ്യൻ സ്കൂളിൽ മാതൃകാപരമായി ആഘോഷിച്ചു രാഗിൻ സിസ്റ്ററുടെ നേതൃത്വം പരിപാടിയെ മികച്ചതാക്കി. റിട്ട  അധ്യാപിക ജമീല ടീച്ചർ മുഖ്യാതിഥിയായിരുന്നു പിടിഎ പ്രസിഡണ്ട് ജയ്സൺ അലവന് ന്തകാലയിൽ എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
ക്രിസ്തുമസ് ആഘോഷം

=== ക്രിസ്തുമസ് ആഘോഷം2022-2023 ===
. മഞ്ഞിന്റെ സ്പർശമുള്ള പകലുകൾ ആയിരുന്നു അന്ന് പാടിച്ചിറയിൽ . ക്രിസ്തുമസിന്റെ സ്നേഹത്തിൻറെ കാഹളം മുഴങ്ങി. വിപുലമായ പരിപാടികളോടെ ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടി എ ഭാരവാഹികളുടെയും പങ്കാളിത്തം അതിലുണ്ടായിരുന്നു പരിപാടിയിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ എല്ലാവരും താളത്മകമായ ചുവടുവച്ചു. സിസ്റ്റർ ജെയ്സി ശ്രീമതി ആശ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.

=== സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ 2022-2023 ===
സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ .
 
ഫെബ്രുവരി 17 സെൻറ്സെബാസ്റ്റ്യൻ യുപി സ്കൂളിൽ  വാർഷികാഘോഷം നടന്നു ചിലമ്പൊലി 2023 എന്നായിരുന്നു വാർഷികാഘോ  

വരി 140: വരി 116:
വാർഷികാഘോഷത്തെ ധന്യമാക്കി.ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രം, ആദ്യ കാവ്യമായ രാമായണത്തിന്റെ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമി ,ആദ്യ കവിയുടെ ആശ്രമം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന പ്രശാന്തമായ ഗ്രാമം സാംസ്കാരിക സമ്പന്നതയുടെ നിറവിൽ നിൽക്കുന്ന പാടിച്ചിറ ഗ്രാമം, അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കൊണ്ടൊരു പള്ളിക്കൂടം :  വിദ്യാഭ്യാസ സമ്പന്നയുടെ ആദ്യ വിത്തുകൾ പാകുന്നത് ഇവിടെ,സെൻറ് സെബാസ്റ്റ്യൻ എ യു പി . സ്കൂൾ പാടിച്ചിറയിലും

=== PI DAY,2022-2023 ===
ഇന്ന് PI DAY,
 
14/03/2023  
14/03/2023  

വരി 152: വരി 126:

.1989-ൽ ലാറി ഷായാണ് പൈ ദിനം  തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത്

16/03/2022
16/03/2022

പ്രിയമുള്ളവരെ . സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറയിൽ പഠനോത്സവവും വിത്തുത്സവവും 18 ശനിയാഴ്ച നടക്കുന്നു. കുട്ടികളുടെ  സർഗ്ഗാത്മകതയുടെ .... പുതിയ മുഖം........
=== പഠനോത്സവവും വിത്തുത്സവവും2022-2023 ===
18 ശനിയാഴ്ച നടക്കുന്നു. കുട്ടികളുടെ  സർഗ്ഗാത്മകതയുടെ .... പുതിയ മുഖം........

പഠനം ഒരു  ഉത്സവമായി മാറിയപ്പോൾ അധ്യാപകരുടെ  മനസ്സിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു വർഷം കൊണ്ട് പാടിച്ചിറയിലെ

നല്ല പാഠം ജില്ലാ തല പുരസ്കാരം!
കുട്ടികൾ നേടിയെടുത്ത സിദ്ധികളും നൈപുണികളും അറിവുകളും എല്ലാംഅവിസ്മരണീയമായിരുന്നു.

=== നല്ല പാഠം ജില്ലാ തല പുരസ്കാരം! 2022-2023 ===
എ ഗ്രേഡ് നേടിയ 15 സ്കൂളിൽ ഒരു സ്കൂളായി നമ്മുടെ സെന്റ്സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറയും.

സിസ്റ്റർ ജാന്റിയുടേയും ജിഷ ടീച്ചറുടേയും നേതൃത്വത്തിൽ പ്രവർത്തിച്ച നല്ല പാഠം പ്രവർത്തകരുടെ നന്മയാർന്ന വിജയം. അഭിനന്ദനങ്ങൾ......

18/03/2024 പഠനം ഒരു  ഉത്സവമായി മാറിയപ്പോൾ അധ്യാപകരുടെ  മനസ്സിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു വർഷം കൊണ്ട് പാടിച്ചിറയിലെ
 
കുട്ടികൾ നേടിയെടുത്ത സിദ്ധികളും നൈപുണികളും അറിവുകളും എല്ലാംഅവിസ്മരണീയമായിരുന്നു.
 
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896405" എന്ന താളിൽനിന്ന് ശേഖരിച്ചത്