"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==  '''ജൂൺ 5.പരിസ്ഥിതി ദിനം.''' ==
==  '''ജൂൺ 5.പരിസ്ഥിതി ദിനം.''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ  ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 'വീട്ടിൽ ഒരു തൈ നടൽ'  . കുട്ടികൾ വീട്ടിൽ തൈ നടുന്ന ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപന്യാസരചന. പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

== വായനാദിനം ==
2023ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച്  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. 20-6-2023 ന്  ഉച്ചയ്ക്ക്  രണ്ടു മണിക്ക്  ശ്രീ.കൃഷ്ണദാസ് മാസ്റ്റർ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

== ജൂൺ 19. വായനാദിനം ==
== ജൂൺ 19. വായനാദിനം ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896320" എന്ന താളിൽനിന്ന് ശേഖരിച്ചത്