Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 128: വരി 128:
'''ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .'''

'''തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും പിടിഎ പ്രസിഡന്റും മറ്റ്  രണ്ട് അധ്യാപകരും ഞങ്ങളോടോപ്പം ഉണ്ടായിരുന്നു.'''  
'''തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി. ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി 05/12/2022 ന് ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും പിടിഎ പ്രസിഡന്റും മറ്റ്  രണ്ട് അധ്യാപകരും ഞങ്ങളോടോപ്പം ഉണ്ടായിരുന്നു.'''  

'''ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ  സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.'''

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896286" എന്ന താളിൽനിന്ന് ശേഖരിച്ചത്