Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 389: വരി 389:
26/11/2022 ന് ലിറ്റൽകൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ക്യാംപ് ഫാത്തിമ മാതാ ഗേൾസ് ഹയർ യർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കെറ്റ്സിലെ 39 അംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി  അമ്പിളി മാത്യു ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ ‍കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.  ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലിപ്പിച്ചു. വൈകുന്നേരം 3:00 മണിയോട് കൂടി പ്രിലിമിനറി ക്യാംപ് അവസാനിച്ചു.  തുടർന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ.എബി ജോർജ്  ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്തി.  ഐ റ്റി മേഖലയോടുള്ള അടുപ്പവും  ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധി പ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെക്കുകയും, അതിൽ ഓരോരുത്തരും സന്തോഷവും സംതൃപ്തി യും രേഖപെടുത്തുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേർന്ന് നിന്ന് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനുള്ള താല്പര്യം ഉടലെടുത്തു.ലിറ്റിൽ കൈറ്റ്സ്  ലീഡർ സെലിസ്റ്റ നന്ദി അർപ്പിച്ചു. ചെറിയൊരു സ്നേഹവിരുന്നോട്  കൂടി വൈകുന്നേരം 4:00 മണിക്ക് ക്യാമ്പ് അവസാനിച്ചു.

== സൈബർ സുരക്ഷാ പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ==
== '''സൈബർ സുരക്ഷാ പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ്''' ==
സർക്കാരിൻറെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സൈബർ സുരക്ഷാ പരിശീലനം കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നടത്തപ്പെട്ടു. ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏയ്ഞ്ചൽ എൽസ, ജൂണിയ, ഭവ്യ, നിവേദ്യ, അനീന എന്നിവരും കൈറ്റ് മിസ്ട്രസ്സ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റിയൻ, അമ്പിളി മാത്യുഎന്നിവരാണ്. ഇൻറ്റർനെറ്റിന്റ വ്യാപനത്തോടെ ആധുനിക കാലഘട്ടത്തിൽ ഉടലേടുത്ത സാങ്കേതികവിദ്യയെ പരിചയപ്പെടുത്താനും അവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി അവബോധിതരാക്കുവാനും ഈ ക്ലാസ് സഹായകരമായിരുന്നു. 

== അമ്മയറിയാൻ... ലൈവ് പ്രോഗ്രാം ==
==== സർക്കാരിൻറെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സൈബർ സുരക്ഷാ പരിശീലനം കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നടത്തപ്പെട്ടു. ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏയ്ഞ്ചൽ എൽസ, ജൂണിയ, ഭവ്യ, നിവേദ്യ, അനീന എന്നിവരും കൈറ്റ് മിസ്ട്രസ്സ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റിയൻ, അമ്പിളി മാത്യു എന്നിവരാണ്. ഇൻറ്റർനെറ്റിന്റ വ്യാപനത്തോടെ ആധുനിക കാലഘട്ടത്തിൽ ഉടലേടുത്ത സാങ്കേതികവിദ്യയെ പരിചയപ്പെടുത്താനും അവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി അവബോധിതരാക്കുവാനും ഈ ക്ലാസ് സഹായകരമായിരുന്നു. ====
 
==== അമ്മയറിയാൻ... ലൈവ് പ്രോഗ്രാം ====
25/11/2022 തീയതിയിൽ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മയറിയാൻ എന്ന പേരിൽ ഒരു ലൈവ് പ്രോഗ്രാം നടത്തി. വളർന്നു വരുന്ന സാങ്കേതിക വിദ്യയെ കൈപ്പിടിയിലൊതുക്കി ഏറ്റവും പ്രയോജനപ്രദവും സുരക്ഷിതമവുമായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമ്മമാർക്ക് ബോധവൽക്കരണം നൽകി. ഓൺലൈൻ ഷോപ്പിംഗ്, നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ, ഫോൺ പേ എന്നിവയെക്കുറിച്ചെല്ലാം അമ്മമാരുമായി കുട്ടികൽ സംവദിച്ചു.

== ഡിജിറ്റൽ മോട്ടിവേഷൻ പ്രോഗ്രാം ==
=== 3/12/2022 - ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി അബിളി മാത്യു റ്റി എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ===
=== കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ അ‍‍ഭിരുചി ഉള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. ===
=== കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു. ===

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്|തിരികെ...ലിറ്റിൽ കൈറ്റ്സ്..]]

1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896235" എന്ന താളിൽനിന്ന് ശേഖരിച്ചത്