"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:26, 20 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2023→മാതൃ ഭാഷ ദിനാചരണം(ഫെബ്രുവരി 21)
വരി 180: | വരി 180: | ||
== '''<big>മാതൃ ഭാഷ ദിനാചരണം(ഫെബ്രുവരി 21)</big>''' == | == '''<big>മാതൃ ഭാഷ ദിനാചരണം(ഫെബ്രുവരി 21)</big>''' == | ||
ഗവ.യു.പി എസ് കീച്ചേരിയിൽ പ്രധാനാധ്യാപിക എൽസി പി പി മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടികളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി വിഷ്ണുപ്രിയ മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു. | ഗവ.യു.പി എസ് കീച്ചേരിയിൽ പ്രധാനാധ്യാപിക എൽസി പി പി മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടികളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി വിഷ്ണുപ്രിയ മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു.<gallery widths="200" heights="200"> | ||
പ്രമാണം:26439 mathrubhasha prathinja.jpg | |||
പ്രമാണം:26439 mathrubhasha prathinja children.jpg | |||
</gallery> | |||
== '''ദേശീയ ശാസ്ത്ര ദിനം<big>(ഫെബ്രുവരി 28)</big>''' == | == '''ദേശീയ ശാസ്ത്ര ദിനം<big>(ഫെബ്രുവരി 28)</big>''' == | ||
ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ വിപുലമായി സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു. | ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ വിപുലമായി സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു. |