"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:34, 20 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2023→പഠന വിനോദ യാത്രകൾ: ഉള്ളടക്കം
(→പഠന വിനോദ യാത്രകൾ: തിരുത്തൽ) |
(→പഠന വിനോദ യാത്രകൾ: ഉള്ളടക്കം) |
||
വരി 106: | വരി 106: | ||
ഒമ്പതാംക്ലാസ്സിലെ കുട്ടികൾ തൃശ്ശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ നടന്ന ദക്ഷിണശാസ്ത്ര മേള സന്ദർശിച്ചു. | ഒമ്പതാംക്ലാസ്സിലെ കുട്ടികൾ തൃശ്ശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ നടന്ന ദക്ഷിണശാസ്ത്ര മേള സന്ദർശിച്ചു. | ||
== ഭിന്നശേഷി ദിനം == | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടത്ര പരിഗണന കൊടുത്തു കൊണ്ട് മറ്റു കുട്ടികൾക്കൊപ്പം മുന്നേറാനുള്ള ശ്രമം നടത്തി വരുന്നു. ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ അസംബ്ലിക്ക് നേതൃത്വം നൽകിയത് ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളാണ്. പ്രതിജ്ഞ, സൂക്തവായന, വാർത്ത വായിക്കൽ എല്ലാം ഈ കുട്ടികളാണ് ചെയ്തത്. | |||
== ദേശീയ യുവജനദിനം == | == ദേശീയ യുവജനദിനം == | ||
ഇന്ത്യയുടെ യുവത്വത്തിന് പുതിയ ദിശാബോധം നൽകി പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും യുവത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് പ്രേരണയായി മാറിയ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ജന്മദിനം ജനുവരി 12, ദേശീയ യുവജന ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ കവിതാ പാരായണം, സൂക്ത വായന, പ്രസംഗം,നാടകം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. | ഇന്ത്യയുടെ യുവത്വത്തിന് പുതിയ ദിശാബോധം നൽകി പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും യുവത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് പ്രേരണയായി മാറിയ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ജന്മദിനം ജനുവരി 12, ദേശീയ യുവജന ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ കവിതാ പാരായണം, സൂക്ത വായന, പ്രസംഗം,നാടകം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. | ||
== വാർഷികോത്സവം == | |||
സ്കൂളിന്റെ അറുപത്തിയൊന്നാം വാർഷികം ജനുവരി 20 ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാറാണ്. മുഖ്യപ്രഭാഷക ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം എച്ച് ഒ ഡി ആയ ഡോക്ടർ ലക്ഷ്മി ശങ്കർ ആണ്. ശാരദ മഠം പ്രസിഡണ്ട് പൂജനീയ പ്രവ്രാജിക വിമല പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷാണവുമുണ്ടായിരുന്നു. സമ്മാനദാനം നിർവ്വഹിച്ചത് സ്കൂൾ മാനേജർ പ്രവാജിക നിത്യാനന്ദ പ്രാണാ മാതാജിയാണ്. വാർഡ് മെമ്പർ പി എസ് കണ്ണൻ, പി ടി എ വൈസ് പ്രസിഡണ്ട് ജയശ്രീ വിജീഷ്, എം പി ടി എ പ്രസിഡണ്ട് രശ്മി ഐ ആർ, എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു. | |||
== റിപ്പബ്ലിക് ദിനം == | |||
റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തൽ ചടങ്ങോടെ ആചരിച്ചു. അടാട്ട് പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ടി എസ് കണ്ണൻ, പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാർ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പതാക ഉയർത്തലിനു ശേഷം വാർഡ് മെമ്പർ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം നൽകി. പ്രധാനാധ്യാപിക സുമ എൻ കെ, പ്രിൻസിപ്പാൾ സുനന്ദ വി എന്നിവർ ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഒമ്പത് സി യിലെ ദേവികൃഷ്ണ പി ആർ , ഏഴ് ബിയിലെ അലേഖ്യ ഹരികൃഷ്ണൻ ഭരണഘടനാ ശില്പിയായ അംബേദ്കറെ കുറിച്ചും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും സ്ത്രീ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. | |||
== ചരിത്രാന്വേഷണ യാത്രകൾ == | |||
നാടിന്റെ ഇന്നലെകളിലേക്ക് മുതിർന്നവരുടെ ഓർമ്മകളിലൂടെ ഒരു ചരിത്ര യാത്ര. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച 5 പേരെ ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. ഉപജില്ലാ മത്സരങ്ങൾക്ക് വേദിയായത് ഈ വിദ്യാലയമാണ്. ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത രണ്ട് വിഭാഗങ്ങളിലേയും കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് അർഹത ലഭിച്ചു. | |||
സമേതം - സമഗ്ര വിദ്യാഭ്യാസ പരിപാടി തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാദേശിക ചരിത്രാന്വേഷണം പ്രോജക്റ്റ് പഞ്ചായത്തു തല അവതരണം ഫെബ്രുവരി 20 തിങ്കളാഴ്ച ശ്രീശാരദാ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വെച്ചു നടന്നു വിവിധ സ്കൂളുകളിലെ കുട്ടികളുടെ പ്രോജക്റ്റ് അവതരണത്തിനു ശേഷം നടന്ന സമാപന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത് ഹയർസെക്കന്ററി പ്രിൻസിപ്പൽ വി സുനന്ദ ആയിരുന്നു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് നിമി അജിത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ് ആണ്. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രണാമാതാജിയുടെ അനുഗ്രഹ പ്രഭാഷണമുണ്ടായിരുന്നു. | |||
== ചിത്രശാല == | == ചിത്രശാല == |