Jump to content
സഹായം

"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 25: വരി 25:

വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളുടെ  കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി വിവിധ ക്ലബുകളിലെ  കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അതുപോലെ വാഴ, കപ്പ, ചേബ്, ചേന, പയർ തുടങ്ങിയവ നട്ടു പരിപാലിച്ചുവരുന്നു. അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ല മനോഹരമായ ഒരു പൂന്തോട്ടവും, കുട്ടികൾക്കു വേണ്ടി മീൻ കുളവും ഉണ്ടാക്കി. അതുപോലെ ഇതുപോലുള്ള പ്രവർത്തനങ്ങൾ വീടുകളിലും ചെയ്യ്തുവരുന്നു.

[[പ്രമാണം:കാർഷിക പ്രവർത്തനം.jpg|പകരം=പരിസ്ഥിദിനാചരണം|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പരിസ്ഥിതിദിനാചരണം]]
[[പ്രമാണം:കാർഷിക പ്രവർത്തനം.jpg|പകരം=പരിസ്ഥിദിനാചരണം|വലത്ത്|ലഘുചിത്രം|200x200ബിന്ദു|പരിസ്ഥിതിദിനാചരണം]]
 
  • തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി.  

1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896035" എന്ന താളിൽനിന്ന് ശേഖരിച്ചത്