"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ (മൂലരൂപം കാണുക)
21:55, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 113: | വരി 113: | ||
പ്രമാണം:21068 motivation3.jpeg | പ്രമാണം:21068 motivation3.jpeg | ||
</gallery> | </gallery> | ||
== കൗൺസിലിംഗ് == | |||
സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതി പ്രകാരം 2015 മാർച്ച് മുതൽ സ്കൂളിൽ കൗമാരക്കാരായ കുട്ടികൾക്ക് കൗൺസിലിംഗ് സേവനങ്ങൾ നൽകി വരുന്നു. 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ വ്യക്തിഗത കൗൺസിലിംഗ് ,ഗ്രൂപ്പ് കൗൺസിലിംഗ് ,ഗ്രൂപ്പ് അവയർനെസ്സ് ക്ലാസുകൾ ഇവ നൽകി വരുന്നു. | |||
==വിവ== | ==വിവ== | ||
വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി. | വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി. |