Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2023
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
       1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.  [[ഗവ. യു. പി. എസ്. ആലംതറ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 84:
*  സർഗം (കുട്ടികളുടെ സർഗാത്മക രചന )
*  സർഗം (കുട്ടികളുടെ സർഗാത്മക രചന )
*  പാട്ടിനൊത്ത് ആടാം  
*  പാട്ടിനൊത്ത് ആടാം  
*  ഹാപ്പി ഡ്രിങ്ക്സ്

വരി 89: വരി 90:
== '''പുതിയ പദ്ധതികൾ'''==
== '''പുതിയ പദ്ധതികൾ'''==

   '''നാട്ടുമരട്ടുവട്ടിൽ'''''
   '''നാട്ടുമരചുവട്ടിൽ'''
       നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു.  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.

വരി 112: വരി 113:
*വിവിധതരം വിത്തുകൾ
*വിവിധതരം വിത്തുകൾ
*ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം
*ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം
*

=='''മുൻ സാരഥികൾ''' (ക്രമത്തിൽ അല്ല)==
=='''മുൻ സാരഥികൾ''' (ക്രമത്തിൽ അല്ല)==
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895672" എന്ന താളിൽനിന്ന് ശേഖരിച്ചത്