Jump to content
സഹായം

Login (English) float Help

"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:




== മികവ് 2023 ==
ശാസ്ത്രോത്‌സവം "മികവ് 2023" സംഘടിപ്പിച്ചു. സബ്‌ജില്ലാ ,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത ഇനങ്ങളിലെ ഉല്പന്നങ്ങളുടെ പ്രദർശനം ആയിരുന്നു മികവ്. പ്രശസ്ത സിനിമാ താരം മനോജ് കെ ജയൻ ആണ് മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയ മേളകളിൽ സമ്മാനാർഹമായ ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. ഇത് നാട്ടുകാരുടേയും ശ്രദ്ധ പിടിച്ചുപറ്റി.


== തിളക്കം 2023 ==
== തിളക്കം 2023 ==
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895566" എന്ന താളിൽനിന്ന് ശേഖരിച്ചത്