Jump to content
സഹായം

"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 128: വരി 128:




== പ്രതിഭാ സംഗമം 2022 - 23 ==
== പ്രധാനപ്പെട്ട ലിങ്കുകൾ ==
മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു.
[[പ്രമാണം:FB IMG 1669530373819 (1).jpg|ഇടത്ത്‌|ലഘുചിത്രം|പ്രതിഭാസംഗമം ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:FB IMG 1669530395314.jpg|നടുവിൽ|ലഘുചിത്രം|2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയതിന് വൈസ് ചാൻസലറിൽ നിന്ന് മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ മൊമെന്റോ സ്വീകരിക്കുന്നു]]
 
== കർഷക ദിനം ==
ചിങ്ങം ഒന്ന് കാർഷികദിനമായി ആചരിച്ചു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ കൃഷി രീതികളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. നമ്മുടെ സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ അച്ഛനും കൃഷിക്കാരനുമായ ശ്രീ. ഹരിയെ ആദരിച്ചു. അദ്ദേഹത്തെക്കൊണ്ട് സ്കൂൾ പരിസരത്ത് മാവ് നടിയിച്ചു.
 
== സംസ്കൃത സ്കോളർഷിപ്പ് ==
ഈ വർഷത്തെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ യു പി വിഭാഗ ത്തിൽ 10 കുട്ടികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 കുട്ടികൾക്കും സ്കോളർഷിപ്പ് കരസ്ഥമാക്കുവാൻ സാധിച്ചു.
 
[[പ്രമാണം:HS SKT.jpg|ഇടത്ത്‌|ലഘുചിത്രം|286x286ബിന്ദു]]
[[പ്രമാണം:UP SKT.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു]]
 
 
== തിളക്കം 2023 ==
കലോത്സവങ്ങളിൽ, സബ് ജില്ല , ജില്ലാ, സംസ്ഥാന തലങ്ങളിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും പങ്കെടുത്തു. സമ്മാനത്തിനർഹരായ കുട്ടികളുടെ കലാവിരുന്നായിരുന്നു. "  തിളക്കം 2023". സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന, സംസ്കൃത നാടകം, കൂടിയാട്ടം, വട്ടപ്പാട്ട് എന്നീ ഇനങ്ങൾ അവതരിപ്പിച്ചു. കൂടാതെ A grade നേടിയ വ്യക്തിഗത ഇനങ്ങളും അവതരിപ്പിച്ചു. ഗുരുക്കന്മാരെ വേദിയിൽ ആദരിച്ചു. തിളക്കം നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
 
 
 
 


== പ്രധാനപ്പെട്ട ലിങ്കുകൾ ==
* https://www.facebook.com/DeviVilasamKumaranalloor/
* https://www.facebook.com/DeviVilasamKumaranalloor/


വരി 201: വരി 179:


== ചിത്രശാല‍‍‍‍‍ ==
== ചിത്രശാല‍‍‍‍‍ ==
* [[പ്രതിഭാ സംഗമം]]
* [[ക്രിസ്മസ് ആഘോഷം]]
* [[ക്രിസ്മസ് ആഘോഷം]]
* [[ഓണം]]
* [[ഓണം]]
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895558" എന്ന താളിൽനിന്ന് ശേഖരിച്ചത്