"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ (മൂലരൂപം കാണുക)
20:41, 15 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2023പുതിയ പേജ് ആരംഭിക്കുന്നു
(പുതിയ പേജ് ആരംഭിക്കുന്നു) |
|||
വരി 127: | വരി 127: | ||
== പ്രതിഭാ സംഗമം 2022 - 23 == | |||
മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു. | |||
[[പ്രമാണം:FB IMG 1669530373819 (1).jpg|ഇടത്ത്|ലഘുചിത്രം|പ്രതിഭാസംഗമം ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:FB IMG 1669530395314.jpg|നടുവിൽ|ലഘുചിത്രം|2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയതിന് വൈസ് ചാൻസലറിൽ നിന്ന് മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ മൊമെന്റോ സ്വീകരിക്കുന്നു]] | |||
== പ്രധാനപ്പെട്ട ലിങ്കുകൾ == | == പ്രധാനപ്പെട്ട ലിങ്കുകൾ == | ||
* https://www.facebook.com/DeviVilasamKumaranalloor/ | * https://www.facebook.com/DeviVilasamKumaranalloor/ | ||