Jump to content
സഹായം

English Login float HELP

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:ഡിജിറ്റൽ പൂക്കള മത്സരം.jpeg|ഡിജിറ്റൽ പൂക്കള മത്സരം

പ്രമാണം:47110 KKD LK 1.jpeg|<big>പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ വീഡിയോ കവറേജ്</big>  

പ്രമാണം:ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022.jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022.

പ്രമാണം:അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം.jpeg|അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം

പ്രമാണം:47110 LK.jpeg|ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം

പ്രമാണം:47110 ലിറ്റിൽ കൈറ്റ്സ്.jpg|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണെം

പ്രമാണം:47110 kkd lk 10.jpeg|<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശില</big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''
</gallery>'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''

വരി 29: വരി 30:
<big>സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് അംഗങ്ങളാക്കിയത്.</big> <big>എല്ലാ ബുധനാഴ്‍ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്ലാസ്‍സ്, കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.</big> <big>2018 ഓഗസ്റ്റ് 15ന് സ്‍കൂൾ തല നിർവ്വാഹക സമിതിയുടെ ആദ്യ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെയർമാനായും എച്ച് എം കൺവീനറായും ബി എം ബിജു, റഷീദ് പി.പി എന്നിവരെ സാങ്കേതിക ഉപദേഷ്‍ടാക്കളായും തെരഞ്ഞെടുത്തു. നിർവ്വാഹക സമിതിയുടെ മേൽനോട്ടത്തിലാണ് സ്‍കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്</big> <big>എന്നീ മത്സരങ്ങളിൽ സ്‍കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്‍ജില്ലാ തലത്തി</big><big>ലെ</big> <big>പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3 സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.</big>  

<big>2019 ജനുവരി 23-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് രണ്ടാം യൂണിറ്റിനെ തെരഞ്ഞെടുക്കുകയുണ്ടായി.</big> <big>ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ</big><big>.</big><big>ടി പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ</big><big>ിന്റെ</big> <big>നേതൃത്വത്തിൽ നടന്നു വരുന്നു. സ്‍കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്‍കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.</big>
<big>2019 ജനുവരി 23-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് രണ്ടാം യൂണിറ്റിനെ തെരഞ്ഞെടുക്കുകയുണ്ടായി.</big> <big>ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കള്ള ഐടി പരിശീലനം,</big> <big>പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ</big><big>ിന്റെ</big> <big>നേതൃത്വത്തിൽ നടന്നു വരുന്നു. സ്‍കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്‍കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.</big>

<big>'''<u>2019-20 പ്രവർത്തന റിപ്പോർട്ട്:</u>'''</big>

വരി 49: വരി 50:
<big>      2022-2025 ബാച്ചിലേക്കുള്ള സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം തന്ന വിദ്യാർത്ഥികളുടെ യോഗം ചേർന്ന്, വിദ്യാർത്ഥികൾക്ക് ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. പരീക്ഷാർത്ഥികൾക്ക്  ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്‍സുകളും, മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും, വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020-2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെന്റ‍ുകൾ പൂർത്തിയായി.</big>

<big>സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഡിസംബർ മൂന്നിന് ഒൻപതാം തരം വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് നടന്നു.</big>

<big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895503" എന്ന താളിൽനിന്ന് ശേഖരിച്ചത്