"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ (മൂലരൂപം കാണുക)
12:11, 15 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
('<gallery widths="250" heights="250"> പ്രമാണം:20002 dargashree kavitha.jpg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 2: | വരി 2: | ||
പ്രമാണം:20002 dargashree kavitha.jpg | പ്രമാണം:20002 dargashree kavitha.jpg | ||
</gallery> | </gallery> | ||
എരിയുന്ന ലോകം

അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.

എനിക്ക് ഇരയെ കാണുന്ന

പരുന്തിന്റെ ചിറക് വേണമായിരുന്നു.

കെണിയിൽ വീഴ്ത്തുന്ന

ചിലന്തിയുടെ തുപ്പൽ.

കുയിലിന്റെ ബുദ്ധി.

ആടി തിമർക്കുന്ന മയിലിന്റെ പീലി

ചവർ തേടുന്ന കാക്ക യുടെ

കൊക്ക്.

ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,

പൂച്ചയുടെ കാല്,

കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,

കുറുക്കന്റെ കണ്ണ്,

അങ്ങനെ കുറേ...,....

അമ്മയെ ഉപേക്ഷിച്ചവന്റെ

ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ

തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്.... | |||
ഹിമയ ബിന്ദ് | |||
10 th std | |||
GVHSS VATTENAD |