"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:12, 14 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2023→ജെ എം യു പി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും
വരി 2: | വരി 2: | ||
== ജെ എം യു പി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും == | == ജെ എം യു പി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും == | ||
03/03/2023 | |||
ചെറുപുഴ . ജെ എം യു പി സ്കൂളിന്റെ എഴുപത്തിമൂന്നാം വാർഷികവും അനുമോദന സമ്മേളനവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കുഞ്ഞി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡോ വത്സൻ പിലിക്കോട് പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ പയ്യന്നൂർ എഇഒ എം വി രാധാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ കെ കെ സജി ശ്രീനാ രഞ്ജിത്ത് കെ സത്യവതി ജി നിരഞ്ജന ടി പി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പിടിഎ അംഗങ്ങളുടെ കരോക്കെ ഗാനമേളയും അരങ്ങേറി. | ചെറുപുഴ . ജെ എം യു പി സ്കൂളിന്റെ എഴുപത്തിമൂന്നാം വാർഷികവും അനുമോദന സമ്മേളനവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കുഞ്ഞി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡോ വത്സൻ പിലിക്കോട് പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ പയ്യന്നൂർ എഇഒ എം വി രാധാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ കെ കെ സജി ശ്രീനാ രഞ്ജിത്ത് കെ സത്യവതി ജി നിരഞ്ജന ടി പി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പിടിഎ അംഗങ്ങളുടെ കരോക്കെ ഗാനമേളയും അരങ്ങേറി. | ||
[[പ്രമാണം:13951 88.jpg|ഇടത്ത്|ചട്ടരഹിതം|252x252ബിന്ദു]] | [[പ്രമാണം:13951 88.jpg|ഇടത്ത്|ചട്ടരഹിതം|252x252ബിന്ദു]] |