"ഉപയോക്താവിന്റെ സംവാദം:New user message" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:New user message (മൂലരൂപം കാണുക)
11:09, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2017→ജൈവവൈവിധ്യ വിദ്യാലയം: പുതിയ ഉപവിഭാഗം
No edit summary |
(→ജൈവവൈവിധ്യ വിദ്യാലയം: പുതിയ ഉപവിഭാഗം) |
||
വരി 13: | വരി 13: | ||
പി പി ടി എം എച്ച് എസ്, പൊമ്പ്ര എന്ന പേരാണ് ശരി. | പി പി ടി എം എച്ച് എസ്, പൊമ്പ്ര എന്ന പേരാണ് ശരി. | ||
=== പി പി ടി എം എച്ച് എസ്, പോംബ്രാ === എന്നത് തിരുത്തണം സര്‍ | === പി പി ടി എം എച്ച് എസ്, പോംബ്രാ === എന്നത് തിരുത്തണം സര്‍ | ||
== ജൈവവൈവിധ്യ വിദ്യാലയം == | |||
== ജൈവവൈവിധ്യ വിദ്യാലയം == | |||
അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും ഇരുപത്തിഒന്ന് അദ്ധ്യാപകരുമുള്ള പാങ്ങോട് കെ വി യു പി എസ് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രലര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ് ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്‍റ് സംവിധാനം, ഈസി ിംഗ്ലീഷ് പ്രോഗ്രാം, ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്ക്കൂള്‍ എന്‍സൈക്ലോപീഡിയ എന്നിവ ഈ സ്കൂളിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളാണ്. സ്ക്കൂള്‍ പി ടി എയുടേയും ഡവലപ്മെന്റ് കമ്മിറ്റിയുടേയും നേതത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമായി നടന്നുവരുന്ന കല്ലറ-പാങ്ങോട് മാള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള വിദ്യാഭ്യാസ സാംസ്കാരിക മേളയാണ്. |