Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:
എന്നാൽ ഇതിനേക്കാൾ ഏറെ സന്തോഷം നൽകുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കളിക്കൂട്ടത്തിലൂടെ നാടകം കളിച്ചു വന്ന ഒരുപാട് കുട്ടികൾ ഇന്നും നാടകവുമായി മുന്നോട്ടുപോകുന്നുണ്ട് എന്നുള്ളതാണ്. പുതിയ തലമുറക്ക്‌ നാടകം പരിചയപ്പെടുത്തുന്നതിലും അത് ജീവിതത്തിന്റെ ഭാഗമാക്കുന്നതിലും കളിക്കൂട്ടത്തിന് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.  കളിക്കൂട്ടം കലോത്സവത്തിനായി ചെയ്യുന്ന നാടകം, കലോത്സവത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് വേദികളിൽ അവതരിപ്പിക്കാറുണ്ട്. മത്സരത്തിനപ്പുറത്തു ഗ്രാമങ്ങളിൽ നാടകം കളിക്കുകയും നാടകവുമായി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും എന്താണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇത്‌ കുട്ടികളുടെ സാമൂഹിക സാംസ്‌കാരിക കാഴ്ചപ്പാടുകളിൽ വലിയ മാറ്റം കൊണ്ടുവരാറുണ്ട്...

ഓരോ വർഷം കഴിയുംതോറും ഈ കുട്ടികളുടെ സംഘം വലുതായികൊണ്ടിരിക്കുകയാണ്.ഈ വലിയ യാത്രയിൽ ഒരുപാട് പേരുടെ പിന്തുണ ഞങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ആരേയും എടുത്ത് പറയുന്നില്ല എന്നിരുന്നാലും റിട്ടേയർമെന്റ് കാലയളവിലേക്ക് കടന്നിട്ടും രഘുമാഷ് തന്നെയാണ് ഈ സംഘത്തിനെ നയിക്കുന്നത്.  

കാകപക്ഷം ഇനി മത്സരതിനപ്പുറത്തേക്ക്‌ പറക്കുകയാണ്...
കാകപക്ഷം ഇനി മത്സരതിനപ്പുറത്തേക്ക്‌ പറക്കുകയാണ്...<gallery widths="200" heights="200">
പ്രമാണം:20002-orma-3.jpg|മീൻ കൊട്ടയിലെ സുബർക്കം
പ്രമാണം:20002-orma-5.jpg
പ്രമാണം:20002-orma-2.jpg|മറഡോണ
പ്രമാണം:20002-orma-4.jpg|ഫ്രീക്കൻ
പ്രമാണം:20002-orma-1.jpg|കാകപക്ഷം
</gallery>
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894926" എന്ന താളിൽനിന്ന് ശേഖരിച്ചത്