"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
00:01, 11 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2023→വിട ചൊല്ലവേ....
No edit summary |
|||
വരി 6: | വരി 6: | ||
== വിട ചൊല്ലവേ.... == | == വിട ചൊല്ലവേ.... == | ||
[[പ്രമാണം:44055-vhss adithyan.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
രണ്ടാം വർഷ വി എച്ച് എസ് ഇ കുട്ടികളുടെ സെന്റ്ഓഫ് വേദനയുടെ നേർത്ത തലോടലോടെ 2023 മാർച്ച് 8 ന് നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ പരിപാടികൾ അകാലത്തിൽ പിരിഞ്ഞുപോയ ആദിത്യകിരണിന്റെ ഓർമകൾക്ക് മുന്നിൽ പൂക്കളായി മാറ്റുകയായിരുന്നു പ്രിയ കൂട്ടുകാർ. | രണ്ടാം വർഷ വി എച്ച് എസ് ഇ കുട്ടികളുടെ സെന്റ്ഓഫ് വേദനയുടെ നേർത്ത തലോടലോടെ 2023 മാർച്ച് 8 ന് നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ പരിപാടികൾ അകാലത്തിൽ പിരിഞ്ഞുപോയ ആദിത്യകിരണിന്റെ ഓർമകൾക്ക് മുന്നിൽ പൂക്കളായി മാറ്റുകയായിരുന്നു പ്രിയ കൂട്ടുകാർ. | ||
== ഇന്നൊവെർട്ട് 2023 == | == ഇന്നൊവെർട്ട് 2023 == | ||
[[പ്രമാണം:44055-INNOVATIVE.jpeg|ലഘുചിത്രം]] | |||
രണ്ടാം വർഷ കുട്ടികൾക്കായി കാട്ടാക്കട ബി ആർ സി സംഘടിപ്പിച്ച ഇന്നൊവേഷൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.ഈ ദ്വിദിന പരിപാടി കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു. | രണ്ടാം വർഷ കുട്ടികൾക്കായി കാട്ടാക്കട ബി ആർ സി സംഘടിപ്പിച്ച ഇന്നൊവേഷൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.ഈ ദ്വിദിന പരിപാടി കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു. | ||
മികച്ച വിജയം | |||
കഴിഞ്ഞ വി എച്ച് എസ് ഇ പരീക്ഷയിൽ മുൻവർഷങ്ങളെക്കാൾ മികച്ച വിജയം നേടാനായി.സംസ്ഥാനതലത്തിലെ വിജയശതമാനത്തിൽ നമ്മുടെ സ്കൂളും 85% നേടുക മാത്രമല്ല ഓരോ ക്ലാസിലെയും ടോപ്പർമാർ കൂടുതൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്തു.വി.എച്ച്.എസ്.ഇ യിൽ പൊതുവായി ടോപ്പറായത് അഞ്ജനയാണ്. | |||
[[പ്രമാണം:44055 vhse topper anjana i m.jpeg|പകരം=വി.എച്ച്.എസ്.ഇ ടോപ്പർ അഞ്ജനയെ തിളക്കം 2022 ൽ പുരസ്കാരം നൽകി അഭിനന്ദിക്കുന്നു | |||
[[പ്രമാണം:44055 vhse topper anjana i m.jpeg|പകരം=വി.എച്ച്.എസ്.ഇ ടോപ്പർ അഞ്ജനയെ തിളക്കം 2022 ൽ പുരസ്കാരം നൽകി അഭിനന്ദിക്കുന്നു|ലഘുചിത്രം|300x300px|വി.എച്ച്.എസ്.ഇ ടോപ്പർ അഞ്ജനയെ തിളക്കം 2022 ൽ പുരസ്കാരം നൽകി അഭിനന്ദിക്കുന്നു]] | |||