"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:15, 10 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സത്യമേവ ജയതേ) |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
==''' | =='''2022-ലെ പ്രവേശനോത്സവം'''== | ||
[[പ്രമാണം:Google Meet.png|200px|left|thumb|2021-ലെ പ്രവേശനോത്സവം]] | [[പ്രമാണം:Google Meet.png|200px|left|thumb|2021-ലെ പ്രവേശനോത്സവം]] | ||
ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june | ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 3 വെള്ളിയാഴ്ച രാവിലെ 1൦.30 am ന് സ്കൂൾ ഹാളിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി."ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ, ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വിവിധ ക്ലബുകളിലെ കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. അതുപോലെതന്നെ 'സ്ക്രീൻ ടൈം' മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളുിലെക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതന് മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി മാതാപിതാക്കൾക്കും കുട്ടികൾക്കും കുട്ടികൾ ക്ലാസെടുത്തു. അതുവഴി ഉദിച്ചുയരുന്ന പുതു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും ക്ലാസുകൾ വ്യക്തമാക്കി. | ||