"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 129: വരി 129:
ഏതാണ്ട് 30 മീറ്റർ വീതിയിൽ പുഴയിലൂടെ ഒഴുകിവരുന്ന വെള്ളത്തിന് 16 മീറ്റർ വീതിയിൽ മാത്രമാണ് പാലത്തിനടിയിലൂടെ ഒഴുകാൻ സാധിക്കുന്നത്. ഇത് വെള്ളം പൊങ്ങുന്നതിനും ശക്തമായ ഒഴുക്ക് ഉണ്ടായി റോഡുകൾ തകരുന്നതിനും കാരണമായിത്തീരുന്നു. ഇങ്ങനെയുള്ള അശാസ്ത്രീയ നിർമ്മാണങ്ങൾ അവസാനിപ്പിക്കണമെന്നും നദീകളെ സംരക്ഷിക്കണമെന്നും സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, മീനച്ചിൽ നദീ സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു.  

മീനച്ചിൽ നദിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള വിവിധ പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, പരുപാടിയുടെ കോർഡിനേറ്റർ മനു കെ ജോസ്,ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് കൺവീനർ അലൻ അലോഷ്യസ്, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ സോയ തോമസ്, നദി സംരക്ഷണ സമിതി കോഡിനേറ്റർ ജോസഫ് കെ വി, ബൈബി ദീപു, വിവിധ ക്ലബുകളുടെ  സെക്രട്ടറി അൽഫോൻസാ ബെന്നിയും, അസിൻ നാർസിസാ ബെബി, ആരുണ്യ ഷമ്മി, എൽസാ ടെൻസൺ, റിയ ജോർജ് എന്നിവർ നേതൃത്വം നൽകുന്നു. വാകക്കാട് അൽഫോസാ ഹൈസ്കൂൾ നദീദിനത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

'''=='''നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം'''=='''
=='''നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം'''==

  നദീജലം സംരക്ഷിക്കപ്പെടേണ്ടതും, നമ്മുടെ മണ്ണ് സംരക്ഷിക്കപ്പെടേണ്ടതും ഇന്നിൻറെ ആവശ്യമാണ് എന്ന് അൽഫോൻസാ ഹൈസ്കൂളിലെ റെഡ്‌ക്രോസ്സ്, സീഡ്  ക്ലബ്, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, വിവിധ ക്ലബുകളിലെ കുട്ടികൾ, മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനൽ ആരംഭിച്ചപ്പോൾ തന്നെ വറ്റിവരളാൻ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികൾ വിലയിരുത്തി. അതുപോലെതന്നെ നദികൾ വളരെയധികം മലിനീകരിക്കപ്പെടുന്നു എന്നും മലിനീകരണം തടയുന്നതിന് കുട്ടികൾ വഴി സമൂഹത്തിന് അവബോധം ഉണ്ടാകുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്കൂൾ കുട്ടികൾ അറിയിച്ചു. കുട്ടികൾ നദിയിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയ്തു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവൽക്കരണം സമൂഹത്തിന് നൽകാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പറഞ്ഞു.

1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894340" എന്ന താളിൽനിന്ന് ശേഖരിച്ചത്