Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം==  
== ചരിത്രം==  
<p style="text-align:justify">
<p style="text-align:justify">
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട  പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ  ആരംഭിച്ച  ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ് എഫ്രേംസ്  സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു.തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ  എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.2021-22 അധ്യയനവർഷത്തെ മികച്ച അധ്യാപകനുള്ള സംസ്‌ഥാന അവാർഡ് നേടിയ ശ്രീ. മൈക്കിൾ സിറിയക് സെന്റ് എഫ്രേംസിന്റെ സാരഥിയായി സ്കൂളിനെ നയിക്കുന്നു എന്നത് അഭിമാനർഹമായ കാര്യമാണ്. സെന്റ്  എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട  പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ് .എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ  ആരംഭിച്ച  ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ് എഫ്രേംസ്  സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു.തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ  എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.2021-22 അധ്യയനവർഷത്തെ മികച്ച അധ്യാപകനുള്ള സംസ്‌ഥാന അവാർഡ് നേടിയ ശ്രീ. മൈക്കിൾ സിറിയക് സെന്റ് എഫ്രേംസിന്റെ സാരഥിയായി സ്കൂളിനെ നയിക്കുന്നു എന്നത് അഭിമാനർഹമായ കാര്യമാണ്. സെന്റ്  എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.


== ഭൗതികസാഹചര്യങ്ങൾ ==  
== ഭൗതികസാഹചര്യങ്ങൾ ==  
വരി 80: വരി 80:
</gallery></center>
</gallery></center>
== ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് പുരസ്കാരം ==  
== ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് പുരസ്കാരം ==  
ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന്  2020-21 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്  ലഭിച്ചു.  ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ  മൈക്കിൾ സാർ ഗണിത ക്ലബിലൂടെ  ഉന്നത വിജയം കരസ്ഥമാക്കാൻ  പരിശ്രമിക്കുന്നു. എല്ലാ കുട്ടികൾക്കും ഗണിതത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. 2021 മൈയ്യ് മാസം മുതൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപകൻ ആയി ജോലി ചെയ്യുന്ന സാറിന് എല്ലാവരുടെയും പേരിലുള്ള ഹൃദ്യമായ അനുമോദനങ്ങൾ.<br>
ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന്  2020-21 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്  ലഭിച്ചു.  ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ  മൈക്കിൾ സാർ 'ഗണിത ക്ലിനിക്ക് ' എന്ന ക്ലബിലൂടെ  ഉന്നത വിജയം കരസ്ഥമാക്കാൻ  പരിശ്രമിക്കുന്നു. എല്ലാ കുട്ടികൾക്കും ഗണിതത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. 2021 മെയ് മാസം മുതൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കുന്ന  സാറിന് എല്ലാവരുടെയും പേരിലുള്ള ഹൃദ്യമായ അനുമോദനങ്ങൾ.<br>
{| class="wikitable"
{| class="wikitable"
|-
|-
വരി 86: വരി 86:
|}
|}


""സംസ്ഥാന അധ്യാപക അവാർഡ് 2021"" ([https://www.youtube.com/watch?v=qrU0V1n1O1o സംസ്ഥാന അധ്യാപക അവാർഡ് 2021])
([https://www.youtube.com/watch?v=qrU0V1n1O1o സംസ്ഥാന അധ്യാപക അവാർഡ് 2021])


==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==  
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==  
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894275" എന്ന താളിൽനിന്ന് ശേഖരിച്ചത്