Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 155: വരി 155:


== പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച ==
== പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച ==
സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.
സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ജി യു പി എസ് കീച്ചേരി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.


== ക്രിസ്മസ്  ദിനാഘോഷം ==
== ക്രിസ്മസ്  ദിനാഘോഷം ==
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894006" എന്ന താളിൽനിന്ന് ശേഖരിച്ചത്