Jump to content

"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
===ഫ്ലോർ ഷൂട്ട് - ആദ്യഘട്ടം===
===ഫ്ലോർ ഷൂട്ട് - ആദ്യഘട്ടം===
[[പ്രമാണം:Harithavidyalayam season 3 group photo.jpg|thumb|ഫ്ലോർ ഷൂട്ട് ടീം]]
[[പ്രമാണം:Harithavidyalayam season 3 group photo.jpg|thumb|ഫ്ലോർ ഷൂട്ട് ടീം]]
പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോർഡിംഗും 2022 നവംബർ  29 മുതൽ ‍‍ഡിസംബർ 10 വരെയുള്ള തീയതികളിൽ നടന്നു. തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയ്യാറാക്കിയ വേദിയിലാണ് ചിത്രീകരണം നടന്നത്. ഓരോ വിദ്യാലയത്തിൽ നിന്നും എട്ട് വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപക പ്രതിനിധികളും ഒരു രക്ഷാകർതൃ പ്രതിനിധിയുമാണ് കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നത്.<ref>https://schoolwiki.in/Images/a/ad/Hv3 2022 first round selected for schoolShoot 16112022.pdf</ref> യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പിയൂഷ് ആന്റണി, അക്കാദമിക് വിദഗ്ധരായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ഷണൻ, ഡോ. എം.പി. നാരായണനുണ്ണി, ഡോ. കെ. ഷാനവാസ് എന്നിവരായിരുന്നു ജൂറിയംഗങ്ങൾ.
പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോർഡിംഗും 2022 നവംബർ  29 മുതൽ ‍‍ഡിസംബർ 10 വരെയുള്ള തീയതികളിൽ നടന്നു. തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയ്യാറാക്കിയ വേദിയിലാണ് ചിത്രീകരണം നടന്നത്. ഓരോ വിദ്യാലയത്തിൽ നിന്നും എട്ട് വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപക പ്രതിനിധികളും ഒരു രക്ഷാകർതൃ പ്രതിനിധിയുമാണ് കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നത്.<ref>https://schoolwiki.in/images/a/ad/Hv3_2022_first_round_selected_for_schoolShoot_16112022.pdf</ref> യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പിയൂഷ് ആന്റണി, അക്കാദമിക് വിദഗ്ധരായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ഷണൻ, ഡോ. എം.പി. നാരായണനുണ്ണി, ഡോ. കെ. ഷാനവാസ് എന്നിവരായിരുന്നു ജൂറിയംഗങ്ങൾ.


* [[:പ്രമാണം:HV3 2022- FloorShoot Instructions TimeSchedule.pdf|സർക്കുലർ-ഷെഡ്യൂൾ]]
* [[:പ്രമാണം:HV3 2022- FloorShoot Instructions TimeSchedule.pdf|സർക്കുലർ-ഷെഡ്യൂൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893980" എന്ന താളിൽനിന്ന് ശേഖരിച്ചത്