Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 289: വരി 289:
[[പ്രമാണം:11466 333.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 333.jpg|ലഘുചിത്രം|250x250ബിന്ദു]]
വിദ്യാർത്ഥികൾക്ക് വിനോദവും വിജ്ഞാനവും അനുഭവത്തിലൂടെ പകർന്ന് നൽകുന്ന SSK യുടെ'ELA' ( Enhancing learning ambience ) പദ്ധതി രക്ഷിതാക്കളുടെയും കുട്ടികളുടെയും ആഭിമുഖ്യത്തിൽ നടത്തി. വിവിധ കലാരൂപങ്ങളുടെ ചിത്ര പ്രദർശനവും നടത്തി.HM ശ്രീവത്സൻ കെ ഐ യുടെ അധ്യക്ഷതയിൽ പി.ടി എ പ്രസിഡന്റ് പി സി നസീർ ഉദ്ഘാടനം ചെയ്തു. സി .പി വിനോദ് കുമാർ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തി പ്ര ഭാഷണം നടത്തി.യു.പി വിഭാഗത്തിൽ 'ഒരു നുള്ളുപ്പ്' എന്ന പേരിൽ ദ്യശ്യാവിഷ്കാരവും നടത്തി. രാധ ജെ എൻ ,ആഷാ ഷൈനി, പ്രദീപൻ, ബീന വിജയൻ എന്നിവർ സംസാരിച്ചു.തസ്ലീമ എം കെ നന്ദി പറഞ്ഞു

== പഠനോത്സവം-2022-23- "വർണ്ണച്ചെപ്പ്"(7.3.2023) ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന്  തെക്കിൽ പറമ്പ ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 'വർണ്ണച്ചെപ്പ്' 7.3.2023 ചൊവ്വാഴ്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്.  അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീവൽസൻ കെ ഐ സ്വാഗതം സ്വാഗതം പറഞ്ഞു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി രമ ഗംഗാധരന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സർ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രകാശൻ. ടി മുഖ്യാതിഥിയായിരുന്നു. എസ്. ആർ ജെ കൺവീനർ ശ്രീമതി ആശാ ഷൈനി റിപ്പോർട്ട് അവതരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബീന വിജയൻ ,എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം , സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സൽമാൻ ജാഷിം, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ. പി .എസ് ആർ ജി കൺവീനർ ശ്രീമതി തസ്ലീമ എം കെ നന്ദി പ്രകാശനം നടത്തി.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893863" എന്ന താളിൽനിന്ന് ശേഖരിച്ചത്