Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ചെറുപുഷ്പത്തിന്റെ അഭിമാനമായ <font color="blue">ഗ്രന്ഥശാല</font>[[https://en.wikipedia.org/wiki/School_library]]

അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന <font color="blue">പുസ്തകങ്ങളുടെ</font>[[https://en.wikipedia.org/wiki/Book]]ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു.

സ്വയം ഉണരാൻ........... നാടുണർത്താൻ....... അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്. കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ത്രൈമാസികകളും വായിക്കുവാനുള്ള സൗകര്യവും ഞങ്ങൾ ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്വയം ഉണരാൻ............ നാടുണർത്താൻ........ അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്. കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ത്രൈമാസികകളും വായിക്കുവാനുള്ള സൗകര്യവും ഞങ്ങൾ ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
==<font color="red">ലൈബ്രറി പ്രവർത്തനങ്ങൾ</font>==

<font color="blue">സാഹിത്യം</font>[[https://en.wikipedia.org/wiki/Literature]], <font color="blue">സംഗീതം</font>[[https://en.wikipedia.org/wiki/Music]],<font color="blue"> നൃത്തം</font>[[https://en.wikipedia.org/wiki/Dance]], <font color="blue">പ്രസംഗം</font> [[https://www.indiacelebrating.com/english-speech/]]എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിണിതഫലമാണ് ക്ലാസ്സ് അടിസ്ഥാനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക.

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893765" എന്ന താളിൽനിന്ന് ശേഖരിച്ചത്